Main Menu

Web Desk

 

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയർന്നു

കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയർന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യRead More


പന്തളത്ത് സിപിഎം ഹർത്താൽ ആരംഭിച്ചു

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളത്ത് ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവുമായ മണിക്കുട്ടൻ എന്ന ജയപ്രസാദിനാണ്Read More


ഇഷ അംബാനിയുടെ വിവാഹ ചടങ്ങുകള്‍ക്കായി ഉദയ്പുരിലെത്തുന്നത് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ചടങ്ങുകള്‍ക്കായി രാജസ്ഥാനത്തിലെ ഉദയ്പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലിറങ്ങുന്നത് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ഡിസംബര്‍ 12 ന് മുംബൈയിലാണ് ഇഷയും ആനന്ദ് പിരമലും വിവാഹിതരാവുന്നത്. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍Read More


ഇതാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. എന്താണ് കോംഗോ പനി ? മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കുംRead More


സൗദിയില്‍ തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ബാധിക്കുക മലയാളികളെ

സൗദി: രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ അനുകൂലവും പ്രതികൂലവുമായ ഒരു ചെറു ചലനം പോലും കേരളത്തില്‍ പ്രതിഫലിക്കും.സൗദിയിലെ വിദേശ തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍ .അതില്‍ തന്നെ ഭൂരിപക്ഷവും മലയാളികള്‍. പാക്കിസ്ഥാനുംRead More


ഫിലിം ഫെസ്റ്റിവെലില്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തി; ഈജിപ്ഷ്യന്‍ നടിയെ കാത്ത് തടവ് ശിക്ഷ

കെയ്‌റോ: സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതിന് ഈജിപ്ഷ്യന്‍ നടിക്കെതിരെ നിയമ നടപടി. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ കറുപ്പ് നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക്Read More


കാസര്‍ഗോഡ് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. കളനാട് ബൈപ്പാസിലെRead More


ഇടുക്കി മാങ്കുളത്ത് വയോധികന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് വയോധികന് നേരെ ആള്‍ക്കൂട്ട ആക്രമണം. മീന്‍ വ്യാപാരിയായ അടിമാലി വാളറ താണേലി എം. മക്കാറിനാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദന ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടെ പൊലീസ്Read More


മുംബൈയില്‍ വന്‍ തീപിടിത്തം; നാല് കിലോമീറ്ററോളം തീ പടര്‍ന്നു

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിലാണ് തീപിടിത്തമുണ്ടായത്. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളപായം ഉണ്ടായിട്ടില്ല. തിങ്കളാഴ്ചRead More


നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നാല് ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍  തീരുമാനിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ചോദ്യോത്തരവേളയുമായി സഹകരിക്കും. സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേRead More