Main Menu

October, 2018

 

ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ നവംബര്‍ 11 ന് ശേഷം വാദം കേള്‍ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അതിനാല്‍Read More


അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു

മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജിവെച്ചു. അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം വിശദീകരണം നല്‍കി. 2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്. View image on Twitter AnupamRead More


വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രീപ്രൈമറി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ പണം സമ്പാദിക്കാനുള്ള സ്രോതസായി മാറിയെന്നും പ്രീപ്രൈമറി പ്രവേശനത്തിന് ലക്ഷങ്ങളാണ് തലവരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് വണ്ണിനും ബിരുദത്തിനുമൊക്കെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കിട്ടാനും പണം നല്‍കണം.Read More


ദീപിക-രണ്‍വീര്‍ വിവാഹം നടക്കുന്നത് രണ്ട് രീതിയില്‍; അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം ക്ഷണം

മുംബൈ: ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന രണ്‍വീര്‍ ദീപിക വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. നവംബര്‍ 14, 15 തീയതികളിലായി ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അനുഷ്‌ക വിരാട് കൊഹ്ലി വിവാഹത്തിന് ശേഷം ബോളിവുഡ് കണ്ട മറ്റൊരു ആഡംബരRead More


കൂടെ നിന്നേക്കണം കേട്ടോ; പറങ്കികളുടെ നാട്ടില്‍ നിന്നും മോഹന്‍ലാല്‍ പറഞ്ഞു (വീഡിയോ)

ലിസ്ബണ്‍: നാളെ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഡ്രാമ തിയേറ്ററുകളിലെത്തുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഒന്നാം തിയതി നമ്മുടെ സിനിമ റിലീസ് ആവുകയാണ് ഡ്രാമ, വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുളള സിനിമയാണ്.Read More


ബാലഭാസ്‌കറിന്റെ ഭാര്യ ആശുപത്രി വിട്ടു; താങ്ങായി വീട്ടുകാരും ബന്ധുക്കളും

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു. മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടില്‍ പ്രിയപ്പെട്ടവരുടെ കരുതല്‍Read More


ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടനത്തിന്റെRead More


മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.അബ്ദുല്‍ റസാഖിന്റെ മരണം ഗസറ്റില്‍ പരസ്യപ്പെടുത്തും. പി.ബി.അബ്ദുൽറസാഖ് എംഎൽഎ അന്തരിച്ച സാഹചര്യത്തിൽ കേസ് തുടരണോ വേണ്ടയോയെന്ന്Read More


റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി; വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവ‍ച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിയ്ക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചിന്റേതാണ് നി‍ർദേശം. ‘വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം,Read More


വക്കീലായി മഞ്ജിമ മോഹന്‍; ദേവരാട്ടത്തിന്റെ ട്രയിലര്‍ കാണാം

മഞ്ജിമ മോഹന്‍ നായികാവേഷത്തിലെത്തുന്ന തമിഴ് ചിത്രം ദേവരാട്ടത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അഭിഭാഷകയായിട്ടാണ് താരമെത്തുന്നത്. ഗൌതം കാര്‍ത്തിക് ആണ് നായകന്‍. പ്രശസ്ത സംവിധായകനായ മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദേവരാട്ടം. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ.ഇRead More