#saipallavi
വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തില്‍; ഉടന്‍ വിവാഹമെന്ന് തമിഴ് മാധ്യമങ്ങള്‍

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരസുന്ദരിയാണ് സായ്പല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തമിഴകത്തുനിന്നുംRead More