#kadakampalli
എന്‍എസ്എസിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്ന് കടകംപള്ളി സുരേന്ദ്രന്; സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെ

തിരുവനന്തപുരം: എന്‍എസ്എസിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണ്. ഇത് അത്ഭുതപ്പെടുത്തുന്നു. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുംRead More
എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണ്; ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്നും കടകംപള്ളി സുരേന്ദ്രന്

സന്നിധാനം: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കഴിയുന്നതെല്ലാം ഭക്തര്‍ക്കായി ചെയ്തുകൊടുക്കുന്നുണ്ട്.എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷRead More
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു

കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മലബാര്‍Read More
പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്

കാസര്‍ഗോഡ്: പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രളയത്തില്‍ പമ്പയിലെ 120 ടോയ്ലറ്റുകള് ഒലിച്ചു പോയി. നേരത്തെ പമ്പയില്‍ 380 ടോയ്ലറ്റുകളായിരുന്നു.Read More
ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി; അതിവൈകാരികമായി പ്രതികരിച്ച ഭക്തരെ തടയാനാണ് ശ്രമിച്ചതെന്ന വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് . ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത്Read More
ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള ഇടമല്ല ശബരിമല; പൊലീസിനോട് തിരികെ പോരാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം; യുവതികള്‍ മടങ്ങിയേക്കും

സന്നിധാനം: യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്Read More
വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്; ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തില്‍Read More