Main Menu

ഭര്‍ത്താവിന്റെ കൂര്‍ക്കംവലി റീമിക്സ് ഗാനമാക്കി ഒരു സ്പാനിഷുകാരി

ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ റെക്കോഡ് ചെയ്ത് റിമിക്സ് രൂപത്തില്‍ തയാറാക്കിയിരിക്കുകയാണ് ഇവര്‍. ഡെസ്പാസിറ്റോ എന്ന  ഹിറ്റ് ഗാനത്തിന്റെ റീമിക്സായാണ് കൂര്‍ക്കംവലി അവതരിപ്പിച്ചിരിക്കുന്നത്.