Main Menu

അമിതവേഗത മൂലം ബൈക്ക് അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സിംഗപ്പൂരിലെ എക്‌സ്പ്രസ് ഹൈവേയില്‍ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരില്‍ ഒരാള്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി ഏറെ ദൂരേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.