KUWAIT
രേഖകള്‍ ഹാജരാക്കുന്നവർക്ക് കാലാവധി കഴിയുംമുമ്പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: ആവശ്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുമെന്ന് കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു. സ്വകാര്യമേഖലയിലും പെട്രോളിയം മേഖലയിലും ജോലിRead More
കുവൈറ്റ് എംബസിയുടെ പേരിൽ തട്ടിപ്പ്: സിബിഐ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിയുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുകയും എംബസിയുടെ പ്രതിനിധികളാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്ത് കുവൈറ്റിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളെ ചതിയില്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു.Read More
24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ ആശ്രിതവിസയിൽ കഴിയാനാകില്ല

കുവൈറ്റ് സിറ്റി: 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ ആശ്രിതവിസയിൽ രാജ്യത്ത് തുടരാനാകില്ലെന്ന് കുവൈറ്റ് താമസകാര്യ വകുപ്പ്. ഇത്തരക്കാർ നാല് മാസത്തിനുള്ളിൽ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന്Read More