SAUDI
സൗദിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം; 10 പേര് മരിച്ചു

റിയാദ്: സൗദിയില്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. 10 പേര് മരിച്ചു. മരിച്ചവരില്‍ എട്ടു പേര് ഇന്ത്യാക്കാരാണെന്ന് സംശയിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. റിയാദിലെ ഷിഫയില്‍ ബദര്‍സ്ട്രീറ്റിലാണ് അഗ്നിബാധRead More