UAE
പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ പാടില്ല: യുഎഇ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അബുദാബി: തൊഴിലുടമയ്ക്ക് ഇനി തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ച് വെയ്ക്കാന്‍ അധികാരമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം. തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണ്. നിയമംRead More
ഷാര്‍ജയില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ രണ്ടംഗ സംഘം പിടിയില്‍

ഷാര്‍ജ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു സര്വകലാളശാല കാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക്Read More
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സുഷമ സ്വരാജ്

ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25Read More
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ ഇളവുമായി വിമാന കമ്പനികള്‍

ദുബായ്: യുഎഇയില്‍ നിന്ന് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. വര്‍ഷാവസാനത്തിന് മുന്‍പ് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്നRead More
തൊഴില്‍ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി

ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍Read More
കണ്ണൂര്‍-ഷാര്‍ജ സര്‍വീസിനുള്ള അനുമതി ലഭിച്ചു; ആദ്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയത്. സമയപ്പട്ടികയ്ക്കുംRead More