Politics
രാഹുല്‍ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി; 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി ശരദ് പവാര്‍; ഇനി ധാരണയാകാനുള്ളത് മൂന്ന് സീറ്റുകളില്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. ആകെയുള്ളRead More
തേജസ്വി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി; ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്

ലഖ്നൗ: ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജ്വസി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വിRead More
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഉപവാസം. രാവിലെ 9.30 മുതല്‍ മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദRead More
‘മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും’; നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

ദുബൈ: മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യയെന്നും രാഹുല്‍ യുഎഇയില്‍Read More
അഖിലേഷ് യാദവും മായാവതിയും ലക്നൗവില്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും; എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ലഖ്നൗ: എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ലക്നൗവില്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള എസ്പി- ബിഎസ്പി സഖ്യത്തിന്റെRead More
ലോക്സഭ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കം

പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ഷൻ കമ്മിഷണർമാരുടെ യോഗം ഇന്ന് ഡൽഹിയിൽRead More
പ്രധാനമന്ത്രി 15ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും; നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്രRead More