News
ബിജെപിയെ തളയ്ക്കാന്‍ മമതയുടെ മഹാറാലി; പ്രതിപക്ഷത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു; പ്രതിനിധികളെ അയച്ച് രാഹുല്‍; റാലിക്ക് എത്തിയത് ലക്ഷങ്ങള്‍

കൊല്‍ക്കത്ത: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രിRead More
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ്Read More
തോക്കിനേക്കാള്‍ ശക്തിയുളള അവളുടെ വാക്കുകള്‍ക്കു മുന്പില് ഭീകരര്‍ക്ക് തോറ്റുകൊടുക്കേണ്ടി വന്നു; ധീരതാപുരസ്കാരം നേടി ഹിമപ്രിയ(വീഡിയോ)

ന്യൂഡല്‍ഹി: മനം മാറ്റമൊന്നുമുണ്ടായില്ലെങ്കിലും ആ ഒമ്പത് വയസ്സുകാരിയുടെ അപേക്ഷകള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്പില് ഭീകരരുടെയും മനസ്സലിഞ്ഞു. അതുവഴി ഹിമപ്രിയയെന്ന ആ കൊച്ചുമിടുക്കി തന്റെ മാത്രമല്ല അമ്മയുടെയും സഹോദരിമാരുടെയും ജീവന്Read More
തമ്മിലടിച്ച് ട്രംപും പെലോസിയും; മെക്സിക്കന്‍ മതില് പ്രതിസന്ധി വഴിത്തിരിവിലേക്ക്

അമേരിക്ക: മെക്സിക്കന്‍ മതിലിനെ ചൊല്ലിയുള്ള അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ നാന്‍സി പെലൊസിയും നേര്‍ക്കുനേര്‍. യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക പ്രസംഗം നടത്തുന്നതില്‍Read More