UAE
ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോര്‍ട്ട്; അറബ് ലോകത്തെ ഒന്നാമന്; യുഎഇക്ക് സ്വപ്നനേട്ടം

അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫിസാണ് ട്വീറ്റിലൂടെ ഇകാര്യം അറിയിച്ചത്. കഴിഞ്ഞRead More
മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു; എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല: മുഖ്യമന്ത്രി

അബുദാബി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വിദേശയാത്രയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രിRead More
പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരുമാസം; നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ പൊതുമാപ്പിനു ശേഷം പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി

അബുദബി: പൊതുമാപ്പ് അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ യുഎഇയിലെ അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യംവിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്Read More
വിദേശ ടെക്കികളില്‍ കണ്ണ് വെച്ച് അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്; സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു

അബുദബി: തലസ്ഥാന നഗരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ടെക്നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന്Read More
ആണവോര്‍ജ മേഖലകളിലെ അപകടങ്ങള്‍ ശാസ്ത്രീയമായി നേരിടാന്‍ അബുദബി പോലീസിന് പുതിയ വിഭാഗം

ആണവദുരന്തങ്ങള്‍ നേരിടാന്‍ അബുദബി പോലീസ് പുതിയ വിഭാഗത്തിന് രൂപം നല്കി. ആണവോര്‍ജ മേഖലകളിലെ അപകടസാഹചര്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക ഉപകരണങ്ങളുമുള്‍പ്പെടുന്നതാണ് വിഭാഗം.Read More