Politics
ബിജെപിയെ തളയ്ക്കാന്‍ മമതയുടെ മഹാറാലി; പ്രതിപക്ഷത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു; പ്രതിനിധികളെ അയച്ച് രാഹുല്‍; റാലിക്ക് എത്തിയത് ലക്ഷങ്ങള്‍

കൊല്‍ക്കത്ത: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രിRead More
യുഡിഎഫിലേക്ക് തിരികെ പോകാനുള്ള പി.സി.ജോര്‍ജിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; മുന്നണിയിലേക്കുള്ള ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫില്‍ ഭൂരിപക്ഷാഭിപ്രായം

തിരുവനന്തപുരം: യുഡിഎഫിലേക്ക് തിരികെ എത്താനുള്ള പി.സി. ജോര്‍ജ് എംഎല്‍എയുടെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ലോക്സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍Read More
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി; വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ്Read More
കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും

ബംഗലൂരു: കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും. മുഴുവന്‍ എംഎല്‍എമാരോടും ബംഗളൂരുവില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിRead More
ശബരിമല വിഷയത്തില്‍ മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.Read More
ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത്Read More
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന് വെളിപ്പെടുത്തി എ കെ ആന്റണിയുടെ മകന്

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന് വ്യക്തമാക്കി എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ രൂപപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റല്‍Read More
കര്‍ണാടകത്തില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനെ കൈവിട്ടു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കെെമാറിയിട്ടുണ്ട്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെRead More