US
ഗ്രീന്‍ കാര്‍ഡ് വിസ; പുതിയ സംവിധാനവുമായി അമേരിക്ക

ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്ക. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്.Read More
എയര്‍ഇന്ത്യ ജീവനക്കാരുടെ താമസസ്ഥലത്ത് ‘പ്രേതശല്യം’; ജീവനക്കാര്‍ മാനേജ്മെന്റിന് പരാതി നല്കി

ചിക്കാഗോ: എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ താമസസ്ഥലമായ ഹോട്ടലില്‍ അസ്വാഭാവിക അനുഭവങ്ങളെന്ന് ജീവനക്കാരുടെ പരാതി. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നതായാണ് ജീവനക്കാര്‍Read More
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്ടോപ് വിലക്ക് പിന്‍വലിച്ചു

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്ടോപ് വിലക്ക് പിന്‍വലിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിക്കുന്നതെന്നാണ് ഹോംലാന്റ് സുരക്ഷ വിഭാഗംRead More
ഭീകരര്‍ക്ക് താവളമൊരുക്കുന്നു; പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാന് മേഖലയിലുണ്ടാകുന്ന തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്താനെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. അഫ്ഗാന് അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകളെന്ന് സംശയിക്കപ്പെടുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണംRead More