National
16 നായ്ക്കുട്ടികളെ നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ തല്ലിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കൊല്‍ക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്മന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെRead More
കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും

ബംഗലൂരു: കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും. മുഴുവന്‍ എംഎല്‍എമാരോടും ബംഗളൂരുവില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിRead More
ശബരിമല വിഷയത്തില്‍ മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.Read More
ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത്Read More
കര്‍ണാടകത്തില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനെ കൈവിട്ടു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കെെമാറിയിട്ടുണ്ട്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെRead More
ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായി പരാതി;ബില്ല് നല്‍കിയില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന് റെയില്‍വെ

ന്യൂഡല്‍ഹി: ബില്ല് നല്‍കിയില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍വെച്ചോ, റെയില്‍വെ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥRead More
കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല; കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി

ന്യൂഡല്‍ഹി: കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ്Read More
രാഹുല്‍ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി; 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി ശരദ് പവാര്‍; ഇനി ധാരണയാകാനുള്ളത് മൂന്ന് സീറ്റുകളില്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. ആകെയുള്ളRead More
തേജസ്വി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി; ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്

ലഖ്നൗ: ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജ്വസി യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശിലും ബിഹാറിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വിRead More