Main Menu

Friday, January 11th, 2019

 

പുതുതായി വരുന്ന 44 കേന്ദ്രീയ വിദ്യാലയങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍; ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44 കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ്Read More


അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു റദ്ദാക്കി; റദ്ദാക്കിയത് സ്ഥലംമാറ്റ ഉത്തരവുകള്‍

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവുവാണ് സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നുRead More


ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഇ.പി.ജയരാജന്‍

തിരുവന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന്Read More


ദുബൈ പൊതുസമ്മേളനം; വിമാനത്തിലും ബസിലുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക്

അബുദാബി: രാഹുല്‍ ഗാന്ധിയുടെ ദുബൈ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ഒഴുക്ക്. സൗദി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസുകളിലും ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നു വിമാന മാര്‍ഗവുമാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ദമാമില്‍നിന്നുള്ള സംഘത്തിന്Read More


വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബിന്ദുവും കനകദുര്‍ഗയും; ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍. വധഭീഷണിയടക്കമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇരുവരും പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഇരുവരെയും കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. പൊലീസിനെ വിശ്വാസമാണെന്നും അടുത്തRead More


48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!

വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്‌പ്ലേ. 3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശംRead More


ലോക്സഭ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കം

പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ഷൻ കമ്മിഷണർമാരുടെ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. ഓരോ സംസ്ഥാനങ്ങളിലെ സുരക്ഷയും ഉദ്യോഗസ്ഥ വിന്യാസവുമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. രാജ്യത്ത്Read More


എകെ ആന്റണിയുടെ മകന്റെ പദവി, എതിര്‍ത്ത യുവനേതാക്കള്‍ക്ക് വിലക്ക്; കോൺഗ്രസിൽ കലഹം

എ കെ ആൻറണിയുടെ മകന്റെ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. ആന്റണിയുടെ മകന്‍ അനിൽ ആൻറണിക്ക് കെപിസിസി ഡിജിറ്റൽ വിഭാഗം ചുമതല നല്‍കിയതാണ് കലഹത്തിന് കാരണം. യുവ നേതാക്കള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്Read More


പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തില്‍ നൃത്തച്ചുവടുമായി; പ്രണവും കല്യാണിയും

കൊച്ചി: പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റേയും, പ്രണവിന്റെയും ഒക്കെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രണവും, കല്യാണിയും ഒരുമിച്ചുള്ള ഒരു നൃത്തത്തിന്റെ സ്റ്റില്‍ ആണ്Read More


209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും

കൊച്ചി: 209 തടവുകാരെ വിട്ടയച്ച 2011ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം. ആറ് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണം. യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും. ഹൈക്കോടതി ഫുള്‍Read More