Main Menu

Thursday, January 10th, 2019

 

ഈ വരുന്ന ആര്‍മി ഡേ പരേഡ് ഭാവന കസ്തൂരി നയിക്കും; ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ആര്‍മി ഓഫീസര്‍

ന്യൂഡല്‍ഹി: ഈ വരുന്ന ജനുവരി 15 ലെ ആര്‍മി ഡേ പരേഡ് ഭാവന കസ്തൂരി നയിക്കും. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന വനിത എന്ന ബഹുമതിയോടെ. പുരുഷ സൈന്യവിഭാഗത്തിന്റെ പരേഡിന് ഒരു വനിതാ ഓഫീസര്‍ നേതൃത്വംRead More


ആലപ്പാട്ടെ കരിമണല്‍ ഖനനം: പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് കലക്ടറോട് വില്ലേജ് ഓഫീസര്‍

കൊല്ലം: ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ ഐആര്‍ഇ നടത്തുന്ന ധാതുമണല്‍ ഖനനത്തിന്റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ കളക്ടര്‍ക്കാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഖനനത്തിനെതിരായ ജനങ്ങളുടെ സമരം 71 ആം ദിവസം പിന്നിടുന്നു. ആലപ്പാട്Read More


രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാടകീയ ജയം; തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറില്‍

ഷിംല: രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാടകീയ വിജയം. ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം മറികടന്നാണ് കേരളം ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. സീസണില്‍ കേരളത്തിന്റെ നാലാമത്തെ ജയമാണിത്. എലൈറ്റ്Read More


കേരള ജനപക്ഷം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്

  തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ലയിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി കമ്മറ്റിയെ നിയോഗിച്ചതായും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.Read More


ആലപ്പാട്ടെ കരിമണല്‍ ഖനനം: സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ

  കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നതു പ്രയോഗികമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ്Read More


സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ്: സമരത്തിന് കരുത്തേകാന്‍ ദിലീപിന്റെ ഡയലോഗ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തിന് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുമ്പോള്‍ ദിലീപിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രവും ചര്‍ച്ചയാവുന്നു. മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ദിലീപിന്റെ വക്കീല്‍ കഥാപാത്രം കോടതിയില്‍ വിവരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍Read More


സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുവിട്ടു; വധുവും കൂടെ ചേര്‍ന്നതോടെ വരന്റെ ക്ഷമ നശിച്ചു; പിന്നീട് സംഭവിച്ചത് (വീഡിയോ)

കൊച്ചി: ചങ്ങാതിയുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങുന്ന മറ്റ് സുഹൃത്തുക്കള്‍ക്ക് ഇത് പണി കൊടുക്കാനുള്ള അവസരമാണ്. ന്യൂജെന്‍ വിവാഹങ്ങളിലെല്ലാം വരനെയും വധുവിനെയും പരിഹസിക്കുന്നതും ചില അതിരുവിട്ട പ്രവൃത്തികളും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പലപ്പോഴും വരനും വധുവിനും ഭക്ഷണം വിളമ്പുമ്പോള്‍ ആയിരിക്കും സുഹൃത്തുക്കളുടെ കോമാളിത്തരംRead More


കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തതിന് പിന്നില്‍ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനെന്ന് സൂചന

പാലക്കാട്: കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തതിന് പിന്നില്‍ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനെന്ന് സൂചന. ശ്രീധരന്റെ സംഘത്തില്‍പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘംRead More


കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍; വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയ

കൊച്ചി: തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ  രൂക്ഷവിമര്‍ശനം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്. ‘ഹണി’ എന്ന് പേരുള്ള ബോക്‌സര്‍ ഇനത്തില്‍ പെട്ട തന്റെ നായക്കൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ്Read More


ബംഗാളില്‍ മമത ബാനര്‍ജിയെ വീഴ്ത്താന്‍ മുകുള്‍ റോയ്; തൃണമൂല്‍ എംപിമാര്‍ ബിജെപിയിലേക്ക്‌

കൊല്‍ക്കത്ത: തൃണമൂലിന്റെ ബിഷ്ണുപൂരില്‍ നിന്നുള്ള ലോക്‌സഭാംഗം സൗമിത്ര ഖാന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് തുടക്കമായത്. കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായRead More