Main Menu

December, 2018

 

ഇഷയുടെ വിവാഹത്തിന് ഭക്ഷണം വിളമ്പി സൂപ്പര്‍ താരങ്ങള്‍; അംബാനിയുടെ അടിമകളാണെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

മുംബൈ: രാജകീയ പ്രൗഢിയിലായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദായിരുന്നു വരന്‍. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെRead More


ഒരു പാവം സിനിമയാണ് ഒടിയന്‍; ഇതില്‍ മാജിക്കൊന്നും ഇല്ല; മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു

ദുബൈ: മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയന്‍ എത്തിയത്. ഒടിയന്‍ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹന്‍ലാല്‍, ജിസിസിയിലെ പ്രമോഷന്‍ ചടങ്ങില്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഒടിയന്‍ എന്ന സിനിമയ്!ക്ക് കിട്ടിയ ആവേശംRead More


പിന്നാക്ക വിഭാഗ വിരുദ്ധ പരാമര്‍ശം: എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാഞ്ഞങ്ങാട്: പിന്നാക്ക വിരുദ്ധ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍ ആണ് അറസ്റ്റുചെയ്തത്.ശനിയാഴ്ച രാവിലെ സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റുRead More


ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍: പി.വി സിന്ധു ഫൈനലില്‍

ഗ്വാങ്ഷു: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍Read More


‘അന്വേഷണത്തില്‍ എല്ലാം പുറത്തുവരും; നരേന്ദ്ര മോദിയെക്കുറിച്ചും അനില്‍ അംബാനിയെക്കുറിച്ചുമെല്ലാം’; മോദി അനില്‍ അംബാനിയെ സഹായിച്ചത് തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അനില്‍ അംബാനിയെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചത് താന്‍ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍. മോദിRead More


കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍ ഇത് ഒരു മാസമാണ്. അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി ആറ് ഗവര്‍ണറേറ്റുകളിലെയുംRead More


കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോദിയുടെ ഉപദേശം; കേരളത്തില്‍ എങ്ങനെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താമെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള ലോക്‌സഭാ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരോടാണ് മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ആശയവിനിമയം നടത്തിയത്. കേരളത്തില്‍ എങ്ങനെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താമെന്ന ചോദ്യത്തിന് ജനങ്ങളുടെ ശബ്ദംRead More


ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി

റാന്നി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ്Read More


പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്; യുവതിയുടെ വാദങ്ങള്‍ തള്ളി അന്വേഷണ കമ്മീഷന്‍; ഗൂഢാലോചനയെന്ന് പല നേതാക്കളും മൊഴി നല്‍കി

തിരുവനന്തപുരം: പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍Read More


പെര്‍ത്ത് ടെസ്റ്റില്‍ ഓസീസ് ഓള്‍ ഔട്ട്

ക്യാന്‍ബെറ: പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326 റണ്‍സിന് പുറത്തായി. ഇഷാന്ത് ശര്‍മ്മക്ക് നാല് വിക്കറ്റ്. 70 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസാണ് ടോപ്‌സ്‌കോറര്‍. ഫിഞ്ചിനും ട്രാവിസ് ഹെഡിനും അര്‍ദ്ധസെഞ്ചുറി. 277ന് ആറ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ്Read More