Main Menu

Monday, November 12th, 2018

 

കനത്ത മഴയും കാറ്റും; മലയാളത്തില്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അബുദാബിയില്‍ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവര്‍ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയില്‍Read More


‘എന്റെ കരിയറില്‍ നടക്കാതെ പോയ സ്വപ്‌നമാണ് ശ്രീദേവി; പക്ഷെ അവരുടെ മകളിലൂടെ ഞാന്‍ അത് യാഥാര്‍ത്ഥ്യമാക്കും’: കരണ്‍ ജോഹര്‍

മുംബൈ: ഈ വര്‍ഷം ബോളിവുഡ് കണ്ട തീരാനഷ്ടമായ ശ്രീദേവിയുടെ മരണത്തെ ആരാധകര്‍ക്കെന്നോണം ഇന്റസ്ട്രിയിലുള്ളവര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. തനിക്ക് നടക്കാതെ പോയ വലിയൊരു സ്വപ്നമായിരുന്നു ശ്രീദേവിയെന്ന് പറയുകയാണ് ബോളിവുഡ് ഫിലിം മേക്കറായ കരണ്‍ ജോഹര്‍. ‘ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഇപ്പോഴും അവരുടെRead More


ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് എ.പത്മകുമാര്‍; ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചത്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചത്. അഭിഭാഷകന്‍ പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍Read More


സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം;പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്ക്

കോഴിക്കോട്: പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്കേര്‍പെടുത്തി. സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജും സംസ്ഥാന പ്രസിഡന്റ്Read More


റൊണാള്‍ഡോയുടെ വീട്ടില്‍ ജോലിക്കാരനാകണോ; എങ്കില്‍ ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചിരിക്കണം; ഫുട്‌ബോള്‍ ലീക്സിന്റെ വെളിപ്പെടുത്തല്‍കേട്ട് അമ്പരന്ന് ആരാധകര്‍

മഡെയ്‌റ: റൊണാള്‍ഡോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ ഫുട്‌ബോള്‍ ലോകം എന്നും വളരെ ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഫുട്‌ബോള്‍ ലോകത്തെ ഇളക്കിമറിച്ചുകൊണ്ട് ഫുട്‌ബോള്‍ ലീക്‌സ് റൊണാള്‍ഡോയെക്കുറിച്ച് മറ്റൊരു രഹസ്യം കൂടി പുറത്തു വിട്ടിരിക്കുകയാണ്. തന്റെ ജീവിതത്തിന്റെ സ്വകാര്യതയില്‍ ഏറെ ശ്രദ്ധാലുവായ റൊണാള്‍ഡോയുടെRead More


സ്ഥലങ്ങളുടെ പുനര്‍നാമകരണത്തിന് മുന്നേ ബിജെപി നേതാക്കള്‍ സ്വന്തം പേരുകള്‍ മാറ്റണമെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണം ചെയ്യുന്നതിനു മുമ്പേ അവരവരുടെ പേരുകളാണ് ബിജെപി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഷാ എന്നത് പേര്‍ഷ്യന്‍ പേരാണെന്നും സംസ്‌കൃതത്തില്‍നിന്നല്ല അതിന്റെ ഉത്ഭവമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഇനി ബിജെപി നഗരങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്നിരിക്കട്ടെ, സ്വന്തംRead More


ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍; കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തുകൊണ്ടുവരട്ടെ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ. സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥയുടെ പ്രായം പരിശോധിച്ചുRead More


‘മാമാ ഈസ് മൈ ക്വീന്‍’ ആ വരികള്‍ക്ക് വലിയൊരു അര്‍ത്ഥമുണ്ട്; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ്

മുംബൈ: ബോളിവുഡ് കിങ് ഖാനും ഭാര്യ ഗൗരിക്കും മകന്‍ അബ്രാമിനും ഇത് ഒഴിവുകാലമാണ്. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ എന്നും സന്തോഷം കാണിക്കുന്ന ഷാരൂഖ് ഇത്തവണത്തെ ഒഴിവുകാല ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്. വെളുപ്പും നീലയും കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച ഗൗരിയും അബ്രാമും ഏവരുടെയുംRead More


കണ്ണൂര്‍ അണിഞ്ഞൊരുങ്ങുന്നു; വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും. ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍Read More


ശബരിമല ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ല, വിശ്വാസികളായ യുവതികളുടെ മൗലീകാവകാശം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

  കൊച്ചി: യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലീകാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും സര്‍ക്കാറിനുണ്ടെന്ന് സര്‍ക്കര്‍ ഹൈക്കോടതിയില്‍. സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബരിമലയിലെ ആചാരങ്ങളില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇടപെടുകയും ആചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ്Read More