Main Menu

Thursday, November 8th, 2018

 

ക്യാച്ചെടുക്കാന്‍ ഓടിയെത്തിയ ബൂമ്രയെ തടയാന്‍ കാണിച്ച പണി പാളി; പൊള്ളാര്‍ഡ് വിവാദത്തില്‍

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരം വളരെ ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡ് കാണിച്ച ഒരു പണിയാൻിപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായിRead More


കോണ്‍ഗ്രസിലെ നേതാക്കള്‍ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണ നല്‍കിയിരുന്നു; എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് പുനരാലോചിക്കണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണ നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂര്‍ബ ഗാന്ധി അടക്കമുള്ളവര്‍ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് വേണ്ടി പ്രചാരണം നടത്താന്‍ കേരളത്തില്‍Read More


സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം : അക്ഷരയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

ചെന്നൈ: നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പ്രതികരണം കേട്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളിലാണ് അക്ഷരയുടെ ബിക്കിനി ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്. എന്നാല്‍ ഇത് അക്ഷര തന്നെ ആണോ എന്നും ആരാധകര്‍Read More


നയന്‍സ്-വിക്കി പ്രണയജോഡികളുടെ ദീപാവലി ആഘോഷം (ചിത്രങ്ങള്‍)

ചെന്നൈ: എങ്ങും നിറഞ്ഞു നില്‍ക്കുന്ന താര പ്രൗഢിയിലായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷത്തിന് ഒട്ടും കുറവ് വരുത്തിയില്ല തമിഴകത്തിന്റെ പ്രിയ പ്രണയജോഡികളായ നയന്‍താരയും വിഘ്‌നേഷ്ശിവനും.നയന്‍സും കാമുകന്‍ വിഘ്‌നേഷും ഒരുമിച്ചുള്ള ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയജോഡികള്‍ക്കൊപ്പം സിനിമാ ലോകത്തെ സുഹൃത്തുക്കളുംRead More


നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച; സനല്‍ അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് വിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സനല്‍ അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നുംRead More


കാക്കിയണിഞ്ഞ് മലര്‍ മിസ്സ്; വില്ലന്‍ ടൊവിനോ തോമസ്

ചെന്നൈ: തെന്നിന്ത്യ സിനിമ പ്രേക്ഷകര്‍ അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി 2. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസാണ് വില്ലന്‍. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി-തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവിയാണ്Read More


വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല പ്രശ്‌നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല പ്രശ്‌നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്ക് വീണ്ടും കടന്നുവന്ന് തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഇതുവിജയിക്കാന്‍ അനുവദിച്ചാല്‍Read More


പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി; പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പരാതിക്കാരി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശബ്ദസന്ദേശങ്ങള്‍ അടക്കമാണ് പുതിയ പരാതി. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ്Read More


ബന്ധുനിയമനം: കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്

  കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ കൂടിRead More


നവകേരള നിര്‍മാണത്തിന് തിരിച്ചടി; ക്രൗഡ് ഫണ്ടിംഗിന് സര്‍ക്കാര്‍ പുതിയ ഏജന്‍സിയെ തേടുന്നു

  തിരുവനന്തപുരം: ക്രൗഡ് ഫണ്ടിംഗ് ചെയ്യുന്നതില്‍ കെപിഎംജിഎ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതോടെ പുതിയ കണ്‍സള്‍ട്ടന്റിനെ തേടി സര്‍ക്കാര്‍. നേരത്തെ കരിന്പട്ടികയില്‍ ഇടം നേടിയിരുന്ന കെപിഎംജിഎയെ സര്‍ക്കാര്‍ നിയോഗിച്ചത് ഏറെ വിവാദമായിരുന്നു. പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും നിസാര തുക മാത്രമായിരുന്നുRead More