Main Menu

Wednesday, November 7th, 2018

 

ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ചത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യRead More


ഇ.പി.ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല; മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നല്‍കുന്നതെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ് മാസം മുതല്‍Read More


ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര മുന്നറിയിപ്പെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്രമുന്നറിയിപ്പെന്ന് സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ ശബരിമലയില്‍ പോകാന്‍ സ്ത്രീകളുടെ വ്രതം 21 ദിവസമായിRead More


ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ന്യൂസിലന്‍ഡ് താരങ്ങള്‍; ഒരോവറില്‍ പിറന്നത് 43 റണ്‍സ്

വെല്ലിംഗ്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളെന്ന റെക്കോര്‍ഡ് ഇനി ന്യൂസിലന്‍ഡ് താരങ്ങളായ ജോ കാര്‍ട്ടറിനും, ബ്രെട്ട് ഹാമ്പ്ടണും സ്വന്തം. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡില്‍ നടന്ന ഫോര്‍ഡ് ട്രോഫി മത്സരത്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടിനെതിരെ കളിക്കുമ്പോളായിരുന്നുRead More


ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയ വെബ്‌സൈറ്റ്

ക്യൂബെക്ക്: ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. തൊഴില്‍ തേടുന്ന കുടിയേറ്റക്കാരെയും ഇവിടുത്തെ എംപ്ലോയര്‍മാരെയും കൂട്ടിയിണക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. മോണ്‍ട്‌റിയലിന് പുറത്തുള്ള റീജിയണുകളില്‍ വന്‍ തോതില്‍ ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ്Read More


എന്‍എസ്എസിനെതിരായ ആക്രമണം: അന്വേഷണത്തിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന് കെഎം മാണി

കോട്ടയം: എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്(എം). ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിക്കുന്നത് പോലെയുള്ള അതിനികൃഷ്ടമായ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ അരാജകവാദികളെ നിയമത്തിന് മുന്നില്‍Read More


‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ കഴിയും. എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നRead More


ലണ്ടന്‍ നഗരം അടക്കി വാഴാന്‍ ഡ്രൈവറില്ലാ കാറുകള്‍

ലണ്ടന്‍: 2021ല്‍ ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ടാക്സികള്‍ ഓടിക്കുമെന്ന് സ്വകാര്യ ടാക്സി കമ്പനിയായ അഡിസണ്‍ ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളില്‍ ഘടിപ്പിക്കേണ്ട സോഫ്‌റ്റ്വെയറുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് ഡ്രൈവറുടെ ആവശ്യമില്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന കാറുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്.Read More


കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോട്ടയം സെഷന്‍സ് കോടതി. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. 2018Read More


ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്; ചടങ്ങിനാണ് പതിനെട്ടാം പടി കയറിയത്

തിരുവനന്തപുരം: ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയത്. ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നുംRead More