Main Menu

November, 2018

 

ഓട്ടോ ചാര്‍ജ് മിനിമം 30 ആകും, ടാക്സിക്ക് 200: ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം : നവംബർ 18 ഞായറാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻRead More


അര്‍ജ്ജുന്‍ കപൂറിനോട് പ്രണയമാണോ; മലൈക അരോരയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

മുംബൈ: ബോളിവുഡില്‍ താരങ്ങളെ ഒരുമിച്ചു കണ്ടാല്‍ അത് ചര്‍ച്ചയ്ക്ക് വിഷയമാകുക പതിവാണ്. ഇപ്പോള്‍ അത്തരം ഗോസിപ്പ് ചര്‍ച്ചകളില്‍ പ്രധാനമാണ് അര്‍ജ്ജുന്‍ കപൂറും മലൈര അരോരയും. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഏറെ ആശങ്കയാണ് ആരാധകര്‍ക്ക് നല്‍കിയിരുന്നത്.ഒടുവില്‍ ഇവര്‍ തമ്മില്‍ പ്രണയമാണ് എന്ന് ഇവര്‍Read More


രാത്രി ഭക്ഷണം വൈകിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക്  അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.  രാത്രിRead More


‘ഭാരത്’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് സല്‍മാന്‍ ഖാന്‍; വാഗാ ബോര്‍ഡറിലെ നായകനെയും നായികയേയും കണ്ട് അമ്പരന്ന് ആരാധകര്‍

മുംബൈ: സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ഭാരത്’തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. വാഗ ബോര്‍ഡറില്‍ നായകനും നായികയും നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ സല്‍മാന്‍ ഖാനും സാരി ധരിച്ച കത്രീന ഷാള്‍Read More


ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനെയും വെല്ലുവിളിച്ച് ജനം ടിവി വീണ്ടും രണ്ടാം സ്ഥാനത്ത്;  ചാനലുകള്‍ തമ്മിലുള്ള മത്സരം അതിശക്തമായേക്കും

കൊച്ചി: ശബരിമല വിഷയത്തില്‍ മലയാള ന്യൂസ് ചാനലുകളില്‍ നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. റേറ്റിംഗില്‍ വലിയ മുന്നേറ്റവുമായി രണ്ടാം സ്ഥാനത്താണ് ജനം ടിവി. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായി വെറും 17 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ജനം ടിവിക്കുള്ളത്. മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തില്‍Read More


പ്രത്യേക ദിവസങ്ങളില്‍ യുവതീ പ്രവേശനം സാധ്യമാകുമോയെന്ന് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ല; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.Read More


അനധികൃത നിയമനം: എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ: എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യ സഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിലാണ്  കോടതിയുടെ നടപടി. ഒന്നാംറാങ്കുകാരിയായ കണ്ണൂര്‍ ചാവശേരി സ്വദേശി ഡോ. എം.പി ബിന്ദുവിനെ മറിക്കടന്നായിരുന്നു സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍  സഹലയെRead More


സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞുവെന്ന് പി.എസ്.ശ്രീധരന്‍ പിള്ള; പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞു. പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.


ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു; സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; സര്‍ക്കാരിന് പിടിവാശി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. സാവകാശംRead More


കണ്ണൂര്‍-ഷാര്‍ജ സര്‍വീസിനുള്ള അനുമതി ലഭിച്ചു; ആദ്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയത്. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും അവിടുന്നു തിരിച്ചു കണ്ണൂരിലേക്കും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക.കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍,Read More