Main Menu

Wednesday, September 26th, 2018

 

കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് പഠനം

ലോസ് ആഞ്ചല്‍സ്: വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപ (21,000 കോടി ഡോളര്‍) യുടെ സാമ്പത്തിക നഷ്ടമാണുണ്ടാകുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍Read More


കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമരRead More


സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി.സി. ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം; പി.സി. ജോര്‍ജിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍

തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍. ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജുള്ള കമ്മിറ്റി പരിഗണിക്കരുത്. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ വനിതകള്‍Read More


ഭരണഘടനാബെഞ്ചിന്റെ നടപടികള്‍ തത്സമയം കാണാം; സുതാര്യത വര്‍ദ്ധിപ്പിക്കാനാകുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്Read More


കേന്ദ്രസര്‍ക്കാരിന് ലഭിച്ച അംഗീകാരം; ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നുംRead More


റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച; കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍; റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഖണ്ഡിച്ച് ഡിപിപി വ്യവസ്ഥകള്‍

യുണൈറ്റഡ് നേഷന്‍സ്: റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ മാക്രോണ്‍ പറഞ്ഞു. അനില്‍ അംബാനിയുടെRead More


സാമ്പത്തിക അസമത്വം കൂടുന്നു; അതിസമ്പന്നരുടെ എണ്ണത്തില്‍ 35% വര്‍ധന

അതിസമ്പന്നരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായത് 35% വര്‍ധനയെന്ന് ബാര്‍ക്ലേയ്‌സിന്റെ ഹുറൂണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് പറയുന്നു. 3.71 ലക്ഷം കോടിയുടെ ആസ്തിയോടെ മുകേഷ് അംബാനി തന്നെയാണ് രാജ്യത്തെ ഒന്നാം നമ്പര്‍ സമ്പന്നന്‍. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍Read More


ഐഎസ്ആർഒ ചാരക്കേസ്; അനധികൃതമായി തടവിൽവെച്ചതിന് നഷ്ടപരിഹാരം തേടി മാലിദ്വീപ്

ഐഎസ്ആർഒ ചാരക്കേസിൽ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസനെ അനധികൃതമായി കേരളത്തിൽ തടവിൽവെച്ചതിന് ഇന്ത്യയോട് നഷ്ടപരിഹാരം ചോദിച്ച് മാലിദ്വീപ്. താൻ സാമ്പത്തികമായി ക്ഷപ്പെടുന്ന സമയമായിരുന്നതിനാൽ നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്താൻ വക്കീലിനെ വെക്കാനൊന്നും സാധിച്ചില്ലെന്നും താൻ ആവശ്യപ്പെടുന്നത് കാത്തുനിൽക്കാതെ തന്നെ ഇന്ത്യൻ സർക്കാരും കേരളRead More


ആധാര്‍ കേസ്; മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ വേണമെന്നത് ശഠിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. എന്നാല്‍ പാന്‍ കാര്‍ഡിനും, ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  മണി ബില്ലായി ആധാര്‍ നിയമംRead More


ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി

ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്ത്. ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി.  ഭേദഗതികളോടെയാണ് സുപ്രീം കോടതി ആധാറിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വകപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  വിധിRead More