Main Menu

Wednesday, September 12th, 2018

 

പ്രളയക്കെടുതിയില്‍ ഉണ്ടായത് 40,000 കോടിയുടെ നാശനഷ്ടം; കേന്ദ്രം 1000 കോടി നല്‍കി; ദുരിതാശ്വാസത്തിനുള്ള നിവേദനം കേന്ദ്രത്തിന് ഉടന്‍ നല്‍കും: ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനുള്ള നിവേദനം ഉടന്‍ കേന്ദ്രത്തിന് നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേന്ദ്രത്തിന് നല്‍കേണ്ട നിവേദനം തയ്യാറാക്കി കഴിഞ്ഞു. അതില്‍ കാലതാമസം ഉണ്ടായിട്ടില്ല. നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട് ഇന്ന് വൈകീട്ടോടെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയംമൂലം 40,000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.Read More


പ്രളയം മനുഷ്യനിര്‍മിതം: ആരോപണങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.Read More


ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചു; സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് വിജയ് സാക്കറെ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെ. സെപ്റ്റംബര്‍ 19ന് ബിഷപ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന്Read More


ഫഹദ് ഓകെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം: ഐശ്വര്യ ലക്ഷ്മി

‘വരത്തനി’ലെ കഥാപാത്രം ആകാന്‍ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് അമല്‍നീരദാണ്,’ ‘വരത്തന്‍’ എന്ന ചിത്രത്തിലെ നായിക ഐശ്വര്യലക്ഷ്മി പറയുന്നു. ‘വരത്തനി’ല്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ‘കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥRead More


ജലന്ധര്‍ പീഡനക്കേസില്‍ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഐഎം കേന്ദ്രനേതൃത്വം; അന്വേഷണം ശരിയായ ദിശയിലെന്ന് എസ് രാമചന്ദ്ര പിള്ള

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള കന്യാസ്ത്രീകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ ഗൂഢാലോചനയെന്നRead More


സംസ്ഥാനത്തെ നദികളിലേയും തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലേക്ക്

കൊച്ചി: സംസ്ഥാനത്തെ നദികളിലേയും തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്Read More


കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു;വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തത്; കന്യാസ്ത്രീക്ക് പിന്തുണയുമായി മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് പ്രതിഷേധ സംഗമം

കോഴിക്കോട്: കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു. വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തതെന്നും ജോയ് മാത്യു പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടി കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമംRead More


പത്തനംതിട്ട അടൂരില്‍ നേരിയ ഭൂചലനം

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ നേരിയ ഭൂചലനം. രാവിലെ പത്തരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.


‘ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിനുമായി മലയാളികള്‍; പ്രതിഷേധം വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പ്രതിഷേധം. ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിന്‍. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍Read More


ജീവിതമാണ് വലുത്; ഞങ്ങള്‍ വിഷമത്തില്‍ നിന്ന് കരകയറികൊണ്ടിരിക്കുകയാണ്; വിവാഹം മുടങ്ങിയ വിവരം സ്ഥിരീകരിച്ച് ഗീത ഗോവിന്ദം നായികയുടെ അമ്മ

ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തിയ രശ്മിക മന്ദനയുടെ വിവാഹം മുടങ്ങിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയുടെ അമ്മ സുമന്‍Read More