Main Menu

Sunday, September 9th, 2018

 

വിവാഹമോചിത നല്‍കുന്ന സ്ത്രീധനപീഡന പരാതി നിയമപരമായി നിലനില്‍ക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധനപീഡനപരാതിയില്‍ പുതിയ വിധിയുമായി സുപ്രീം കോടതി. വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ എതിരെ സ്ത്രീധനപീഡനപരാതി നല്‍കാനാവില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും സ്ത്രീധനനിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദമ്പതിമാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംRead More


പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് ഹര്‍ത്താലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിനെതിരെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ രൂക്ഷ വിമര്‍ശനം. പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് ഹര്‍ത്താലെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. നാളെ വാഹനവുമായി റോഡില്‍ ഇറങ്ങും. ഹര്‍ത്താലിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും രാഷ്ട്രീയക്കാരുടെ ആഹ്വാനം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Read More


പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ നീക്കം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. എഡിജിപി സുധേഷ് കുമാറിന്റെ മകളെ രക്ഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആക്ഷേപം. കേസ് അട്ടിമറിക്കാനാണ്Read More


പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍; അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും; നടപടി വേഗത്തിലാക്കാന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍. അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.സിഐടിയു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്‍ക്കും. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. പി.കെ.ശശിRead More


പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍; ചാരത്ത് ഇനിമുതല്‍ ചാരു ഉണ്ടാകും

ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും കുറഞ്ഞക്കാലയളവില്‍ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ്. ചെറിയ വയസില്‍ തന്നെ കായിക രംഗത്തേക്ക് ചുവടുവെക്കുന്ന താരങ്ങള്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഇത്രത്തില്‍ ക്രിക്കറ്റിലേക്ക് വന്ന മലയാളി താരം ശ്രീശാന്തിന് ശേഷം വീണ്ടുംRead More


കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍; ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനുള്ള നീക്കത്തില്‍ പൊലീസ്

കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരുടെ മൊഴി. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കി. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്Read More


11 ബസുകളില്‍ പിരിവു നടത്തിയ ഒരു ബസുടമ നല്‍കിയത് നാല് ബസിന്റെ കലക്ഷന്‍ മാത്രം; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തൊടുപുഴ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകളില്‍ മൂന്നിന് നടത്തിയ പിരിവില്‍ നിന്നു തൊടുപുഴ മേഖലയിലെ ചില ബസ് ഉടമകള്‍ പണം വെട്ടിച്ചെന്ന ആരോപണത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ടിക്കറ്റ് നിരക്കിന് പകരം യാത്രക്കാരില്‍ നിന്നു ബക്കറ്റില്‍Read More


ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി; പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് നഷ്ടം 850 കോടി രൂപ

തൊടുപുഴ: ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയെങ്കില്‍ അന്വേഷിക്കണമെന്നും എം.എം.മണി പറഞ്ഞു. പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് 850 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും എം.എം.മണി പറഞ്ഞു.Read More


പി.കെ.ശശിക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: പി.കെ.ശശിക്കെതിരായ പീഡന പരാതിയില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശശിക്കെതിരായ അന്വേഷണത്തിന്റെ കാര്യത്തില്‍ നിയമോപദേശം കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നും ഡിജിപി അറിയിച്ചു. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാന്‍ നിയമോപദേശം തേടിയിരുന്നു. വിഷയത്തില്‍ നേരത്തെRead More


പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചി‍ഴച്ച പാടുകളും

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്‌റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ്Read More