Main Menu

Saturday, September 8th, 2018

 

ആവശ്യം 30ലക്ഷം ബസുകള്‍; സര്‍വീസ് നടത്തുന്നത് 3ലക്ഷം മാത്രം; പൊതുഗതാഗതത്തിന് ആവശ്യത്തിന് ബസുകളില്ലെന്ന് ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുഗതാഗതത്തിന് ആവശ്യത്തിന് ബസുകളില്ലെന്ന് ഗതാഗത മന്ത്രാലയം. 30 ലക്ഷം ബസ് ആവശ്യമുണ്ട്. എന്നാല്‍ മൂന്നു ലക്ഷം ബസുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത് എന്നും കേന്ദ്ര ഗതാഗത സെക്രട്ടറി വൈഎസ് മാലിക് പറഞ്ഞു. ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളെയാണ്Read More


സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും: എം.എം മണി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം.എം മണി. പ്രളയം കാരണം ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. അത് മൂലം വൈദ്യുതി ഉത്പ്പാദനത്തില്‍ 350മെഗാ വാട്ടിന്റെ കുറവുണ്ടായി. കൂടാതെ കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് ഉണ്ടായി.Read More


ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി: നടപടികള്‍ വൈകുന്തോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്: ഫാ. പോള്‍ തേലക്കാട്ട്

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ നടപടികള്‍ വൈകുന്തോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ഫാ പോള്‍ തേലക്കാട്ട്. കന്യാസ്ത്രീകളുടെ കരച്ചില്‍ വേദനാജനകമാണ്. മനുഷ്യത്വ പൂര്‍ണമായ പെരുമാറ്റം എല്ലാവരോടും ഉണ്ടാകണമെന്നും ഫാദര്‍ ആവശ്യപ്പെട്ടു


കെപിഎംജിക്കെതിരെ വിഎസ്; സ്വന്തം വികസന മാതൃകയുള്ള കേരളത്തിന് എന്തിനാണ് ബാഹ്യ ഉപദേശം; സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതി

തിരുവനന്തപുരം: കെപിഎംജിയെ പുനഃനിര്‍മാണ കണ്‍സള്‍ട്ടന്‍സി ആക്കിയതിനെതിരെ വിഎസ് അച്ചുതാനന്ദന്റെ കത്ത്‌. സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് വിഎസ് കത്തെഴുതി. സ്വന്തം വികസന മാതൃകയുള്ള കേരളത്തിന് എന്തിനാണ് ബാഹ്യ ഉപദേശമെന്ന് വിഎസ് ചോദിക്കുന്നു. കേരളത്തിന്റെ പുനഃനിര്‍മാണത്തിന് സാങ്കേതിക ഉപദേശമാണ് കെപിഎംജി നല്‍കുന്നത്. കേരളത്തിന്റെ പുനരുദ്ധാരണത്തിനുള്ളRead More


കോഴ വാങ്ങി സീറ്റ് നല്‍കി; തട്ടിപ്പില്‍ മറ്റുള്ളവര്‍ക്കും പങ്കെന്ന് ബിഷപ്പ് ഡേവിഡ് വി ലൂക്കോസ്

കാരക്കോണം: കോഴ വാങ്ങി സീറ്റ് നല്‍കി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബിഷപ്പ്  ഡേവിഡ് വി ലൂക്കോസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതുവരെ നാലുപേര്‍ക്ക് സീറ്റുനല്‍കി. പത്ത് ലക്ഷത്തില്‍ തനിക്ക് കമ്മീഷനുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. കാരക്കോണം കോളെജിലെ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന്Read More


എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്. എലിപ്പനി പ്രതിരോധ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്.Read More


ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്; അപകടം മനപ്പൂര്‍വ്വമാണെന്ന് സംശയിക്കുന്നതായി ഹനാന്‍

കൊച്ചി: തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങളുമായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ രംഗത്ത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വ്യക്തമാക്കി. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്റെ പേരുRead More


കാശും സ്വാധീനവും ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്; സമരത്തിനിടെ കരഞ്ഞ് കന്യാസ്ത്രീകള്‍; പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ ധര്‍ണ നടത്തി.നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് ഗതികേടാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതിRead More


തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനൊരുങ്ങി ബിജെപി; ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ ചേരുന്ന രണ്ട് ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍Read More


പി. കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകും: എ.കെ ബാലന്‍

പാലക്കാട്:  ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ എം.എൽ.എ പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹംRead More