Main Menu

Friday, September 7th, 2018

 

പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം; പ്രകോപനം ഒഴിവാക്കണം; പി.കെ ശശിക്ക് പാര്‍ട്ടിയുടെ നിര്‍ദേശം

പാലക്കാട്: യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് സിപിഐഎം. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദേശം നല്‍കി. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു. അന്വേഷണ കമ്മിഷന്‍ നടപടികള്‍ ഉടന്‍Read More


ഹര്‍ത്താലില്‍ മാറ്റമില്ല; തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ എം എംRead More


സ്വവര്‍ഗരതി നിയമവിധേയമാക്കിയ വിധിക്ക് പിന്നില്‍ അമേരിക്കന്‍ തന്ത്രമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ തന്ത്രമെന്ന് ബിജെപി എംപി. വിധിക്ക് പിന്നാലെ ഇനിമുതല്‍ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകള്‍ ഉണ്ടാകുമെന്നും എയിഡ്‌സ് രോഗം പടരുമെന്നും എംപി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതിRead More


കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണം; ദുരന്തമുണ്ടായതിന് ശേഷം ദൈവമേ എന്ന് വിളിച്ചിട്ട് കാര്യമില്ല; കൂടുതല്‍ ജാഗ്രത പാലിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി:കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. ദുരന്തമുണ്ടായതിന് ശേഷം ദൈവമേ എന്നു പറഞ്ഞിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്നും സുപ്രീംകോടതി വിലയിരുത്തി. സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദുരന്തനിവാരണ നിയമത്തിന്റെയുംRead More


പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനRead More


ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും വിധി ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 13ലെ വിധിയില്‍ നിര്‍ദേശിച്ച സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നുംRead More


ഒരു ചടങ്ങില്‍ പോയാല്‍ ലാലേട്ടന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കും: കാര്‍ത്തി

സൂര്യയും മോഹന്‍ലാലുമൊന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മലയാള തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്. ഇരുവരും ബിഗ്‌സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഇവരെല്ലാം. ഇപ്പോഴിതാ സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത് വലിയ സ്വപ്‌നമാണെന്നാണ് കാര്‍ത്തിയും പറയുന്നത്. മോഹന്‍ലാലിനൊപ്പംRead More


സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല; ഷാരൂഖ്-കരണ്‍ ജോഹര്‍ ജോഡികള്‍ക്ക് അഭിനന്ദനങ്ങള്‍: കെആര്‍കെയുടെ പരാമര്‍ശം വിവാദത്തില്‍

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് ഇരയായ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. നടന്‍ ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ‘സുപ്രീം കോടതി വിധിയുണ്ടായി, ഇനിRead More


പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

മലപ്പുറം: പി.വി.അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് തഹസില്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്‍കി. പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍Read More


രണ്ടു പെണ്‍കുട്ടികള്‍ ജനറല്‍ സീറ്റിലിരുന്നതാണ് ആ യാത്രക്കാരെ പ്രകോപിപ്പിച്ചത്; യാത്രക്കാര്‍ ശല്യം ചെയ്തപ്പോള്‍ ഇടപെടാത്തതു കാരണം കണ്ടക്ടര്‍ക്ക് രണ്ട് ദിവസം പൊലീസ് സ്റ്റേഷനില്‍ വരേണ്ടി വന്നു; ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ അതിവേഗം നടപടി സ്വീകരിച്ച പൊലീസിന് നന്ദി പറഞ്ഞ് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ അതിവേഗം നടപടി സ്വീകരിച്ച പൊലീസിന് നന്ദി പറഞ്ഞ് യുവതിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഗവേഷക വിദ്യാര്‍ഥിയായ എ.ടി ലിജിഷയ്ക്കാണ് തിരൂരില്‍ നിന്നും മഞ്ചേരിയിലേയ്ക്കുളള ബസ് യാത്രയ്ക്കിടെ ചില പുരുഷയാത്രക്കാരില്‍ നിന്ന് ദുരനുഭവമുണ്ടായത്. ബസിലെ ജനറല്‍ സീറ്റില്‍ യാത്രRead More