Main Menu

Thursday, September 6th, 2018

 

കവര്‍ച്ചാ ശ്രമത്തിനിടെ തോക്ക് കൈവിട്ടു പോയി; പരിഭ്രമിച്ചോടുന്നതിനിടെ പാന്റും അഴിഞ്ഞു; സ്വയം ദുരന്തമായി മാറിയ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

കൊളറാഡോ: തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന കള്ളന്‍മാര്‍ ധാരാളമുണ്ട്. എന്നാല്‍ കളവില്‍ യാതൊരുവിധ മുന്‍പരിജയവും ഇല്ലാത്ത ഒരാളാണ് അതിനിറങ്ങി പുറപ്പെടുന്നതെങ്കിലോ പണികിട്ടും എന്ന് നൂറുശതമാനവും ഉറപ്പാണ്. അടുത്തിടെ അമേരിക്കന്‍ പോലീസ് പുറത്തു വിട്ട ഒരു കള്ളന്റെ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്. കവര്‍ച്ചRead More


സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ല; നോക്കുകുത്തിയായി മാറുന്ന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍Read More


തെലുങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു

ഹൈദരാബാദ്: തെലുങ്കാന നിയമസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ യോഗം പ്രമേയം പാസാക്കിയത്. ഇതോടെ ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരും. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട്Read More


മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ വീണ്ടും ക്രമക്കേട്; വീട് തകര്‍ന്നതിന് നഷ്ടപരിഹാരം തേടിയെത്തിയവരെ മടക്കി അയച്ചു

മലപ്പുറം: പ്രളയദുരിതാശ്വാസത്തിന്റെ പേര് പറഞ്ഞ് അനര്‍ഹര്‍ക്ക് അധികസഹായത്തിന് ശുപാര്‍ശ ചെയ്ത മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ വീണ്ടും ക്രമക്കേട്. വീട് തകര്‍ന്നതിന് നഷ്ടപരിഹാരം തേടിയെത്തിയവരെ മടക്കി അയച്ചു. ശക്തമായ മഴ പെയ്താല്‍ ഏതു നിമിഷവും തകര്‍ന്നു വീണേക്കാവുന്ന നിലയിലാണ് ആമയൂരിലെ രണ്ട് വീടുകള്‍.Read More


കെഎസ്ആര്‍ടിസി സ്വകാര്യ സ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്ന് പന്ന്യന്‍ രവീന്ദ്രന്‍; ഇന്ന് വന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നു പന്ന്യന്‍ പറഞ്ഞു. അധികം കളിക്കേണ്ട. എംഡിയുടെ പല നടപടികളും കമ്മീഷന്‍ തട്ടാനാണ്. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയിലെത്തിയതെന്നും പന്ന്യന്‍Read More


രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി; തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ പേരറിവാളനടക്കമുള്ളവരെ ജയില്‍മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെച്ചു. പേരറിവാളനക്കടമുള്ള പ്രതികള്‍ ജയില്‍ മോചിതരാകും. അതേസമയം, കോടതിവിധിയില്‍ സന്തോഷമെന്ന് പേരറിവാളന്റെ അമ്മ പറഞ്ഞു. 28 വര്‍ഷത്തെ കാത്തിരിപ്പാണിത്. മകന് പിന്തുണ നല്‍കണമെന്നും അര്‍പ്പുതങ്കാള്‍ ആവശ്യപ്പെട്ടു.Read More


തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു

തെലങ്കാന നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കി.  മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിയമസഭ പിരിച്ചുവിടാൻ യോഗത്തിൽ പ്രമേയം പാസാക്കുകയായിരുന്നു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. കാലാവധിRead More


പി.കെ.ശശിക്കെതിരായ പീഡന പരാതി മറച്ചുവെച്ചതിന് ശക്തമായ നടപടി വേണമെന്ന് ബിജെപി; ബൃന്ദാ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണം

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ പീഡന പരാതി മറച്ചുവെച്ചതിന് ശക്തമായ നടപടി വേണമെന്ന് ബിജെപി. ബൃന്ദാ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ആദ്യമാണ് യുവതി വിഷയം സംസ്ഥാന സെക്രട്ടറിയുടെയും പാലക്കാട് ജില്ലാ സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയില്‍നിന്നുള്ളRead More


പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വി.എസ്; പഠിച്ച ശേഷം കൂടുതല്‍ നടപടി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായRead More


സ്വവര്‍ഗരതി നിയമവിധേയമെന്ന് സുപ്രീംകോടതി; ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ്; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ്Read More