Main Menu

Wednesday, September 5th, 2018

 

മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി; മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലാണ് യാത്ര. ഈ മാസം ജപ്പാനും ഒക്ടോബറില്‍ സിംഗപ്പൂരും നവംബറില്‍ ചൈനയും സന്ദര്‍ശിക്കും. ടൂറിസംRead More


എലിപ്പനി: പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിരോധപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിക്ക് നിര്‍ദേശം

ന്യൂയോര്‍ക്ക്: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ പനി പടരുന്ന മേഖലകളില്‍ എത്തണം. പ്രതിരോധപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. ദൈന്യംദിന വിലയിരുത്തലും നിരീക്ഷണവും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക്Read More


രാഹുല്‍ ഗാന്ധിയുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ പുതിയൊരു വിമാനം വാങ്ങാന്‍ സ്വന്തം കിടപ്പാടം വില്‍ക്കാനൊരുങ്ങി മധ്യപ്രദേശില്‍ നിന്നൊരു പാര്‍ട്ടി നേതാവ്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിക്കഴിഞ്ഞു കോണ്‍ഗ്രസ് നേതാവ് അശോക് ജയ്‌സ്വാള്‍. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ സഞ്ചരിച്ചRead More


ജപ്പാനില്‍ കൊടുങ്കാറ്റ്; പത്ത് പേര്‍ മരിച്ചു; വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി

ടോക്യോ: ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. വിവിധ വാര്‍ത്താRead More


ആടൈ എന്ന് പേരിട്ട സിനിമയില്‍ തുണിപോലും ഉടുക്കാതെ അമല പോള്‍; ഫസ്റ്റ്‌ലുക്കിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍മീഡിയ

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈയാണ് അമലാപോളിന്റെ അടുത്ത തമിഴ് സിനിമ. സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലാപോളിനെ കാണുന്നത്. തമിഴില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന സിനിമയായിരിക്കും ആടൈ എന്നത് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് റിലീസ്Read More


പി.കെ.ശശിക്കെതിരായ പരാതിയില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതിയില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീഡന പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണം. പൊലീസ് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


തമിഴില്‍ എത്തിയപ്പോള്‍ ദുല്‍ഖറും ഹോട്ടായി; ഡിക്യുവിന്റെ ആദ്യ ഹോട്ട് സീനുകള്‍ വൈറലാകുന്നു

തമിഴില്‍ ചൂടന്‍ ഗാനവുമായി ദുല്‍ഖര്‍ സല്‍മാന്‍. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.’ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ, ആദ്യമായാണ്Read More


എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ നടപടി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശ്ശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്ത്Read More


മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ലെന്ന് കോടതി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗംRead More


പിണറായിയുടെ അഭാവത്തില്‍ സിപിഐഎം നേതൃത്വത്തിലെ ഭിന്നതയും മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കവും രൂക്ഷമാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്ക് പോയതോടെ സിപിഐഎം നേതൃത്തിലെ ഭിന്നതയും മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കവും മറനീക്കുന്നു. പി.കെ ശശിക്കെതിരായ പീഡന പരാതിയിലും ആഘോഷങ്ങളുടെ കാര്യത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും മന്ത്രിമാര്‍ നടത്തുന്ന പരസ്യമായ ഭിന്നാഭിപ്രായRead More