Main Menu

Tuesday, September 4th, 2018

 

അഭിമന്യു വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധ കേസില്‍ മുഖ്യ പ്രതിയെന് പൊലിസ് പറഞ്ഞിരുന്നRead More


പി.കെ.ശശിക്കെതിരായ നടപടിയെച്ചൊല്ലി സിപിഐഎം പിബിയില്‍ ഭിന്നത; യെച്ചൂരിയുടെ നിലപാട് തള്ളി പോളിറ്റ് ബ്യൂറോ; ശശിക്കെതിരെ നടപടിക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് പിബി

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ നടപടി സംബന്ധിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഐം പോളിറ്റ് ബ്യൂറോ. ശശിക്കെതിരെ നടപടിക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് പിബി നല്‍കുന്ന വിശദീകരണം. പീഡന പരാതി കിട്ടിയോ എന്ന് സ്ഥിരീകരിക്കാതെ വാര്‍ത്താകുറിപ്പും പുറത്തിറക്കി.Read More


മുസ്ലിം ആയ ഇവളെന്തിന് ക്ഷേത്രത്തില്‍ കയറി; സാറാ അലിഖാനെതിരെ വാളെടുത്ത് സോഷ്യല്‍മീഡിയ

ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ വാര്‍ത്താ കോളങ്ങളില്‍ സ്ഥിരമായ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്റേത്. നിരവധി വിവാദങ്ങളിലാണ് താരപുത്രി ചെന്ന് ചാടിയിട്ടുള്ളതും. പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ്Read More


ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; കലോത്സവവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലമില്ല; നീക്കിവെച്ച തുക തുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരുRead More


ഹൈദരാബാദ് നിസാം ഉപയോഗിച്ചിരുന്ന സ്വര്‍ണ ചോറ്റുപാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി

ഹൈദരാബാദ് : പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മിര്‍ ഒസാമ അലി ഖാന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. അഞ്ച് ഭാഗങ്ങളുള്ളതാണ് ചോറ്റുപാത്രം.Read More


വിദേശ ടെക്കികളില്‍ കണ്ണ് വെച്ച് അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്; സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു

അബുദബി: തലസ്ഥാന നഗരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ടെക്‌നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന് 2570 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ നാലു താമസ വീസയെടുക്കാനും അനുമതിയുണ്ട്. ഇതോടെ അബുദബിയിലേക്ക്Read More


ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പതിവായുള്ള പരിശീലന പറക്കലിനായി ചൊവ്വാഴ്ച രാവിലെRead More


പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടി; പൊലീസിനെ അറിയിക്കേണ്ട വിഷയമില്ലെന്നും കോടിയേരി

കോടിയേരി: പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. പൊലീസിനെ അറിയിക്കേണ്ട വിഷയമില്ല.Read More


ബിജെപിക്കെതിരായ മുദ്രാവാക്യം: യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം

ചെന്നൈ: ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. തൂത്തുക്കുടി കോടതിയാണ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചത്. സോഫിയയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍Read More


പി.കെ.ശശി മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്; ഫോണില്‍ അശ്ലീല സംഭാഷണം നടത്തി; പരാതി ഒതുക്കാന്‍ ഒരു കോടി രൂപയും ഉന്നത പദവിയും വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി

ന്യൂഡല്‍ഹി: വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെ സിപിഐഎം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. പീഡന ആരോപണം ഉന്നയിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായRead More