Main Menu

Monday, September 3rd, 2018

 

കേരളത്തിലെ ഐപിഎസ് ഓഫീസര്‍ ദീപ്തിയും ഭര്‍ത്താവും മരിച്ചിട്ട് സര്‍ക്കാര്‍ മൗനം പാലിക്കുന്നു; ട്രോളുകള്‍ കൈവിട്ടു; സീരിയലാണെന്നറിയാതെ പ്രതിഷേധവുമായി ഉത്തരേന്ത്യക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മറ്റും നിരവധി ട്രോളുകളാണ്Read More


പ്രവാസി സംഘടനകളുടെ പേരുകള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു; പ്രതിഷേധവുമായി കുവൈറ്റ് പ്രവാസികള്‍

കുവൈറ്റില്‍ ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. മുന്നറിയിപ്പില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ കുവൈറ്റിലെ പ്രവാസി സംഘടനകള്‍ കേന്ദ്രവിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കി. കുവൈറ്റില്‍ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പേരുകള്‍ മുന്നറിയിപ്പില്ലാതെRead More


കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം; കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി. പരിസ്ഥിതി ലോല വില്ലേജുകള്‍ 123ല്‍ നിന്ന് 94 ആയി ചുരുങ്ങും. 4,452 ചതുരശ്ര കിലോമീറ്റര്‍Read More


ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; രാത്രികാലങ്ങളില്‍ മലക്കയറ്റവും നിരോധിക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാലങ്ങളില്‍ മലക്കയറ്റം നിരോധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വരുന്ന തീര്‍ത്ഥാടനക്കാലം മുതല്‍ ബേസ് ക്യാംപ് നിലയ്ക്കല്‍ ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പമ്പാ തൃവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ബെയ്‌ലി പാലംRead More


നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം; കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം. കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ നിയമിച്ച നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെ.പി.എം.ജിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുംRead More


പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ

കോഴിക്കോട്: പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈല പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മന്ത്രി പറഞ്ഞു. അതേസമയംRead More


ജക്കാര്‍ത്തയിലെ സ്വര്‍ണത്തിളക്കം കോതമംഗലത്തേക്കും; വിസ്മയമായി വിസ്മയ

ഏഷ്യന്‍ ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ ഇവിടെ കേരളത്തില്‍ കോതമംഗലക്കാര്‍ക്കിത് അഭിമാന നിമിഷം. ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ നിന്നും കോതമംഗലത്തേക്കും എത്തി ഒരു സ്വര്‍ണമെഡല്‍. കോതമംഗലംകാരി വിസ്മയ ആണ് വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയിരിക്കുന്നത്. വിസ്മയയുടെ ഈRead More


ഏതാണ് ഈ കെപിഎംജി? നവകേരള നിര്‍മ്മിതിയില്‍ ഇവര്‍ക്കെന്താണ് കാര്യം?

‘കേരള പുനര്‍നിര്‍മ്മാണത്തിന് കെ.പി.എം.ജി എന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയെ പങ്കാളിയാക്കണോ?’, ഈ ചോദ്യം വിവിധ കോണുകളില്‍ നിന്നുയരുന്നു. പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും ജനങ്ങളും ഏറെ മികവു പുലര്‍ത്തിയ സാഹചര്യത്തിലാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഒരു ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയുടെ സഹായംRead More


അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവ്; എന്നിട്ടും രാജ്യത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നത്. നിലവില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്. 2014 ഒക്ടോബറിലും ഏതാണ്ട് ഇതേ വിലതന്നെയായിരുന്നു.Read More


ക്ഷേമപെന്‍ഷനില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ആശ്വാസ വാര്‍ത്ത; തദ്ദേശസ്ഥാപനങ്ങള്‍ അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എ സി മൊയ്തീന്‍

ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഇല്ലാത്ത കാരണം പറഞ്ഞ് അധികൃതര്‍ പുറത്താക്കിയവര്‍ക്ക് ആശ്വാസ വാര്‍ത്ത. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. പരേതരാണന്നും സ്വന്തം പേരില്‍ വാഹനംRead More