Main Menu

Saturday, September 1st, 2018

 

രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കി

ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായമാരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണ് മറുപടി. നി​ല​വി​ലെ കീ​ഴ്‌​വ​ഴ​ക്ക​പ്ര​കാ​രം ഏ​റ്റ​വും മു​തി​ര്‍​ന്ന ജ​ഡ്ജി​യെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ദീ​പ​ക്Read More


കോഴിക്കോട്എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. വടകര മേപ്പയില്‍ ആണ്ടി, മുക്കം സ്വദേശി ശിവദാസന്‍ (61), മലപ്പുറം ഏനക്കുളം എരിമംഗലം പട്ടേരിത്തൊടി പ്രമീള (42) എന്നിവരാണു മരിച്ചത്. ഇതോടെ പ്രളയക്കെടുതിക്കു ശേഷം കേരളത്തില്‍Read More


ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായില്ലെന്ന് സജി ചെറിയാന്‍; കുറ്റപ്പെടുത്തിയത് കേന്ദ്രത്തെ; നിയമസഭയില്‍ സംസാരിക്കാനാകാത്തതില്‍ വിഷമമില്ല

ആലപ്പുഴ: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരിനെ പഴിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റപ്പെടുത്തിയത് കേന്ദ്രത്തെയാണ്. മനസ്സു തകര്‍ന്നപ്പോഴാണ് പ്രതികരിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കൊടിക്കുന്നില്‍ സുരേഷ്Read More


മണിയാര്‍ ഡാമിന്റെ തകരാര്‍ ഗുരുതരം; ഉദ്യോഗസ്ഥര്‍ ഡാം പരിശോധിച്ചു

പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ ഡാമിന്റെ തകരാര്‍ ഗുരുതരമാണെന്ന് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ ഡാം പരിശോധിച്ചു. നിലവില്‍ അപകടസ്ഥിതിയില്ലെന്ന് ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. എന്നാല്‍ തകരാര്‍ ഉടന്‍ പരിശോധിക്കണം. ഇല്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍Read More


പരാജയപ്പെട്ട സര്‍ക്കാരിന്റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം; കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കി: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനംRead More


ആണവോര്‍ജ മേഖലകളിലെ അപകടങ്ങള്‍ ശാസ്ത്രീയമായി നേരിടാന്‍ അബുദബി പോലീസിന് പുതിയ വിഭാഗം

ആണവദുരന്തങ്ങള്‍ നേരിടാന്‍ അബുദബി പോലീസ് പുതിയ വിഭാഗത്തിന് രൂപം നല്‍കി. ആണവോര്‍ജ മേഖലകളിലെ അപകടസാഹചര്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക ഉപകരണങ്ങളുമുള്‍പ്പെടുന്നതാണ് വിഭാഗം. അല്‍ ദഫ്‌റ പോലീസ് ഡയറക്ടറേറ്റിന് കീഴിലെ റുവൈസ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് പുതിയRead More


ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; സംഭവം ചെന്നൈയില്‍

ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലി. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റംRead More


ഭക്ഷണ സാധനങ്ങളുടെ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന; നടപടിയുമായി ദുബൈ സാമ്പത്തിക മന്ത്രാലയം

ദുബൈ: ഭക്ഷണ സാധനങ്ങളുടെ അനധികൃത വില്‍പ്പനയ്‌ക്കെതിരെ ദുബൈ സാമ്പത്തിക മന്ത്രാലയം. സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്തു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവരെ ദുബൈ സാമ്പത്തിക മന്ത്രാലയം നിരീക്ഷച്ചു വരികയാണ്. വീടുകളില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നവര്‍ക്കെതിരെ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച്Read More


നടൻ വിജയകാന്ത് ആശുപത്രിയിൽ

ചെന്നൈ: പ്രശസ്ത തമിഴ്‌നടനും ഡി.എം.ഡി.കെ തലവനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ കരള്‍ സംബന്ധമായ അസുഖത്തിനാണ് അദ്ദേഹത്തെ പ്രവേശിച്ചതെന്നും അതല്ല വിവിധ അസുഖങ്ങള്‍ അലട്ടുന്നത് കൊണ്ടാണ് അദ്ദേഹത്തെ ആശപുത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നുംRead More


പമ്പ മണിയാര്‍ അണക്കെട്ടിന് പ്രളയത്തില്‍ തകരാര്‍; രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത്  കോണ്‍ക്രീറ്റ് അടര്‍ന്നുപോയി

  റാന്നി: പ്രളയത്തെ തുടര്‍ന്ന് പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന് തകരാര്‍. മലവെള്ളപ്പാച്ചിലില്‍ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടു. കോണ്‍ക്രീറ്റ് അടര്‍ന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടുംRead More