Main Menu

August, 2018

 

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാവുന്നില്ല; ദുരിതബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായ വിതരണം വൈകുന്നു

പ്രളയ ബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായ വിതരണത്തിന് കാലതാമസം എടുക്കുന്നു. മിക്ക ജില്ലകളിലും വിതരണം തുടങ്ങിയെങ്കിലും ഗുണഭോക്തൃപട്ടികയും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കാലതാമസവുമാണ് പ്രശ്‌നം. എറണാകുളം,കോഴിക്കോട്,കോട്ടയം ജില്ലകളില്‍ ഒരാള്‍ക്കു പോലും അടിയന്തിര ധനസഹായം ഇതു വരെ നല്‍കാനും ആയിട്ടില്ല. ദുരിതബാധിതര്‍ക്ക് പതിനായിരംRead More


വെള്ളക്കെട്ടില്‍ നിന്ന് മോചനമില്ലാതെ കുട്ടനാട്; വീടുകള്‍ ഏറെയും മുങ്ങിനശിച്ചു

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കുട്ടനാട്ടുക്കാര്‍ മോചിതരായിട്ടില്ല. ഒന്നരമാസത്തിലധികമായി കുട്ടനാടിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടില്‍ മുങ്ങി നില്‍ക്കുകയാണ്. വീടുകള്‍ ഏറെയും മുങ്ങിനശിച്ചു. പലതവണ പ്രളയം വന്നുപോയിട്ടുണ്ടെങ്കിലും കയറിയവെള്ളം ഇതുപോലെ ഇറങ്ങാതിരുന്നൊരു കാലമുണ്ടായിട്ടില്ല കുട്ടനാട്ടില്‍. കഴുത്തറ്റം വെള്ളമാണ് കൈനകരിയില്‍ ഇപ്പോഴും. അപ്പര്‍ കുട്ടനാട്ടിന്റെRead More


പ്രളയക്കെടുതി: വായ്പാ മൊറട്ടോറിയത്തിന് തടസ്സമെന്ന് ബാങ്കേഴ്‌സ് സമിതി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായുള്ള വായ്പാ മൊറട്ടോറിയത്തിന് തടസ്സമെന്ന് ബാങ്കേഴ്‌സ് സമിതി. സംസ്ഥാനമാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണം. വില്ലേജ് തിരിച്ചുള്ള പ്രഖ്യാപനം ബാങ്കുകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അര്‍ഹരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബാങ്കുകള്‍ അറിയിച്ചു. വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് Read More


എലിപ്പനി പടരുന്നു; കോഴിക്കോട് 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയുടെ ബാക്കിപത്രമായി സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയ സാഹചര്യത്തില്‍ 16 താല്‍ക്കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍  തുടങ്ങും. മറ്റു ജില്ലകളിലും ഇരുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.Read More


പരോള്‍ കാലാവധി നീട്ടിനല്‍കിയില്ല; ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ഹര്‍ജി തള്ളിയ കോടതി ലാലുവിനോട് ഓഗസ്റ്റ് 30 ന് മുന്‍പ് ജയിലിലേക്ക് തിരികെപ്പോകാനുംRead More


നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി വീണ്ടും നീട്ടി

നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി.ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം സെഷന്‍സ് കോടതിലാണ് ദിലീപ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട്Read More


കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്; രണ്ടാഴ്ച്ചയ്ക്കകം കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിമാരെ കണ്ടു. പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്നും രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്Read More


പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജുവാര്യര്‍; ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കി ദിലീപ്

പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13Read More


അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍Read More


യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ബറേലിയില്‍ ഇരുപതുകാരനെ കന്നുകാലി മോഷ്ടാവെന്ന് സംശയിച്ച് തല്ലിക്കൊന്നു

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആള്‍ക്കൂട്ടം ഇരുപതുകാരനെ തല്ലിക്കൊന്നു. ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലെ ഷാരൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.  കന്നുകാലി മോഷ്ടാവെന്ന് സംശയിച്ചായിരുന്നു ഷാരൂഖിനെ ആളുകള്‍ തല്ലിക്കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷാറൂഖ് ഖാൻ എന്ന യുവാവിനെRead More