Main Menu

Friday, August 31st, 2018

 

“മത്സ്യതൊഴിലാളികള്‍ നോഹയെ പോലെ രക്ഷകരായി; കൈ കൂപ്പി ഞാന്‍ നന്ദി പറയും”: വാസുകി മാഡത്തിന് സോഷ്യല്‍ മീഡിയയുടെ ഓ പോട്!!!

പ്രളയക്കെടുതിയുടെ നാളുകളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസിനെ കുറിച്ചാണ്. തമിഴ് ചുവയുള്ള മലയാളത്തില്‍ കേരളത്തെ ശക്തിപ്പെടുത്തുകയായിരുന്നു വാസുകി ഐഎഎസ്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ യുവാക്കള്‍ക്ക് ഹരമായിരുന്നു വാസുകിയുടെ ഓരോ വാക്കുകളും.Read More


ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പ്രളയത്തിനു പിന്നില്‍ മഴയളക്കുന്നതില്‍ സംഭവിച്ച പിഴവ്; പത്തനംതിട്ടയിലെ മഴയുടെ അളവ് രേഖപ്പെടുത്തിയത് പമ്പാ നദിയില്‍ നിന്ന് ഏറെ ദൂരെയുള്ള കോന്നിയിലെ മഴമാപിനി ഉപയോഗിച്ച്

പത്തനംതിട്ട: പ്രളയകാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ കേരളം മുഴുവന്‍. വ്യത്യസ്തമായ അനവധി അഭിപ്രായങ്ങളും കണ്ടുപിടിത്തങ്ങളും പ്രളയത്തിനു പിന്നാലെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. എന്നാല്‍ പ്രളയം ഏറ്റവും അധികം നാശനഷ്ടം വിതച്ച രണ്ടു ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയകാരണംRead More


ഒരു അഡാര്‍ ലൗവിലെ ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി; മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനോട് കോടതി

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി. സുപ്രീംകോടതിയാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്. തെലങ്കാന പൊലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് റദ്ദാക്കിയത്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാണിക്യ മലരായ പൂവീRead More


നിയമസഭയില്‍ ഓരോ പാര്‍ട്ടിയും ഓരോ എംഎല്‍എയും അവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക; അതിനെക്കുറിച്ച് പുറത്ത് പറയേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: എംഎല്‍എമാര്‍ നിയമസഭയില്‍ പറയുന്നതിനെ കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്Read More


അന്യപുരുഷനെ കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി മഡോണ

പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസ്സുകളില്‍ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു. എന്നാല്‍ സിനിമാലോകത്തില്‍ മഡോണയെപ്പറ്റി പല ഗോസിപ്പുകളും ഈ ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്നുവന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെRead More


ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി; അബുദബിയില്‍ ഇന്ത്യക്കാരായ ബാങ്ക് ജീവനക്കാര്‍ പിടിയില്‍

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ അബുദബി കൊമേഷ്യല്‍ ബാങ്ക്(എഡിസിബി)ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തിലധികം ദിര്‍ഹമുള്ള ഇരുപത്തഞ്ചോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ഇന്ത്യക്കാരന് നല്‍കി പ്രതിഫലം പറ്റിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്.Read More


ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ

മുംബൈ: സ്വന്തം റെക്കോര്‍ഡ് തിരുത്തി രൂപ വീണ്ടും താഴേക്ക്. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയRead More


ഒരു ദിവസം 20000 രൂപ നല്‍കാമെന്ന് പറഞ്ഞു; എന്നിട്ടും ഷക്കീല ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ തയാറായില്ല; കാരണം ഇതാണ്

ഷാരൂഖ് ഖാന്‍-രോഹിത് ഷെട്ടി ചിത്രം ചെന്നൈ എക്സ്പ്രസിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നിരസിച്ചെന്ന് നടി ഷക്കീലയുടെ വെളിപ്പെടുത്തല്‍. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഷാരൂഖും ദീപിക പദുക്കോണും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചെന്നൈ എക്സ്പ്രസ്. ‘തെലുങ്ക്, മലയാളം , തമിഴ്Read More


കശ്മീരില്‍ അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനു പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ 28 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഭീകരര്‍Read More


ലോക കേരളസഭ വഴി പ്രവാസികളില്‍ നിന്ന് വിഭവസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി; ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ധനശേഖരണം നടത്തും; ജില്ല കേന്ദ്രീകരിച്ചുള്ള സമാഹരണത്തിന്റെ ചുമതല മന്ത്രിമാര്‍ക്ക്

തിരുവനന്തപുരം: പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ധനശേഖരണം നടത്തും.രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയായിരിക്കും ധനശേഖരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളില്‍ നിന്നുള്ള വിഭവസമാഹരണംRead More