Main Menu

Thursday, August 30th, 2018

 

പരോള്‍ കാലാവധി നീട്ടിനല്‍കിയില്ല; ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ഹര്‍ജി തള്ളിയ കോടതി ലാലുവിനോട് ഓഗസ്റ്റ് 30 ന് മുന്‍പ് ജയിലിലേക്ക് തിരികെപ്പോകാനുംRead More


നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി വീണ്ടും നീട്ടി

നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി.ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം സെഷന്‍സ് കോടതിലാണ് ദിലീപ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട്Read More


കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്; രണ്ടാഴ്ച്ചയ്ക്കകം കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിമാരെ കണ്ടു. പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്നും രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്Read More


പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജുവാര്യര്‍; ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കി ദിലീപ്

പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13Read More


അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍; ആറ് പേര്‍ മരിച്ചു

നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ വെള്ളപ്പൊക്കം. ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. നൂറോളം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. അമ്പതിനായിരം പേര്‍ വീടുകള്‍ ഒഴിഞ്ഞു പോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം മുതല്‍ പെയ്യുന്ന കനത്ത മണ്‍സൂണ്‍Read More


യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ബറേലിയില്‍ ഇരുപതുകാരനെ കന്നുകാലി മോഷ്ടാവെന്ന് സംശയിച്ച് തല്ലിക്കൊന്നു

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആള്‍ക്കൂട്ടം ഇരുപതുകാരനെ തല്ലിക്കൊന്നു. ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലെ ഷാരൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.  കന്നുകാലി മോഷ്ടാവെന്ന് സംശയിച്ചായിരുന്നു ഷാരൂഖിനെ ആളുകള്‍ തല്ലിക്കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷാറൂഖ് ഖാൻ എന്ന യുവാവിനെRead More


ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് പി.കെ.ബഷീര്‍; പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും എംഎല്‍എ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എംഎല്‍എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് ബഷീര്‍ ചോദിച്ചു. അതേസമയം കര്‍ഷകരുടെ കടങ്ങള്‍Read More


ജിയോ ഫോൺ 2 ഫ്‌ളാഷ് സെയിൽ ഇന്ന്

റിലയൻസിന്റെ 4ജി ഫോൺ ജിയോ ഫോൺ 2 ന്റെ ഫ്‌ളാഷ് സെയിൽ ഇന്നാരംഭിക്കുന്നു. 12 മണിക്കാണ് സെയിൽ. ഒന്നാം തലമുറ ജിയോ ഫോണിൽ ചെറിയ മാറ്റങ്ങളോടെയാണ് രണ്ടാമനെത്തുന്നത്. മികച്ച പ്രതികരണമാണ് ജിയോ ഒന്നിന് വിപണിയിൽ ലഭിച്ചത്. ഒരു വർഷത്തിൽ താഴെ രണ്ടരക്കോടിRead More


പെട്രോൾ ഡീസൽ വില ഉയർന്ന് തന്നെ

സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി. പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെRead More


പ്രളയം; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 483 പേർ

സംസ്ഥാനത്ത് പ്രളയത്തിൽ ഇതുവരെ മരിച്ചത് 483 പേർ. 14 പേരെ കാണാതാകുകയും ചെയ്തു. ഇന്ന് ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 305 ക്യാമ്പുകളിലായി 59,296 പേർ ഉണ്ടെന്നും ജനങ്ങളുടെ പുനരധിവാസമാണ് പ്രധാന ലക്ഷ്യമെന്നും മുഖഅയമന്ത്രി പറഞ്ഞു.