Main Menu

Wednesday, August 29th, 2018

 

മാലിന്യ നിക്ഷേപത്തെ ചൊല്ലി തര്‍ക്കം; പൊലീസ് ലാത്തിവീശി; പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി: മാലിന്യനിക്ഷേപത്തെ ചൊല്ലി പൊന്നാനി നഗരസഭയില്‍ സംഘര്‍ഷം. നഗരസഭാ അധികൃതര്‍ മാലിന്യം ഹാര്‍ബറിനു സമീപം നിക്ഷേപിക്കാന്‍ കൊണ്ടുവന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയതോടെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നഗരസഭ കൗണ്‍സിലര്‍ നിഷാദ് ഉള്‍പ്പെടെRead More


കന്യാസ്ത്രീയ്‌ക്കെതിരായ വധശ്രമം: ബിഷപ്പിനോ രൂപതയ്‌ക്കോ പങ്കില്ല; ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത

ജലന്ധര്‍: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ല. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും ജലന്ധര്‍ രൂപത പറഞ്ഞു. അതേസമയം, കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെRead More


പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണമെന്ന് ഹൈക്കോടതി; ഇതിനായി പ്രത്യേക സംവിധാനം വേണമെങ്കില്‍ സര്‍ക്കാരിന് ആലോചിക്കാം

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം. ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്നRead More


ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം; കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം; വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍Read More


ശുചീകരണ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി സിഖ് സന്നദ്ധപ്രവര്‍ത്തകര്‍

ആലപ്പുഴ: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് ശേഷം തിരിച്ച് വരവിന് ഒരുങ്ങുകയാണ് കേരള ജനത. പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും വൃത്തിയാക്കുന്നതിന് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ കേരള ജനതയെ സഹായിക്കാനായി രംഗത്തെത്തിട്ടുണ്ട്. ഇപ്പോഴിതാ പഞ്ചാബില്‍ നിന്നുള്ള ഒരു കൂട്ടം സന്നദ്ധസേവകരുംRead More


സ്മാര്‍ട്‌ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പുറത്തേക്ക് വരുന്ന വെളിച്ചം അപകടകാരിയാണ്‌…

സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ‘മക്യുലാര്‍ ഡി ജനറേഷന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല. സാധാരണരീതിയില്‍Read More


മമ്മൂക്കയുടെ മുഖത്ത് നോക്കി ആ ഡയലോഗ് പറയില്ലെന്ന് ഞാന്‍ പറഞ്ഞു: ഷംന കാസിം

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ തനിക്ക് നേരിട്ട ഒരു വിഷമസ്ഥിതി പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഷൂട്ടിങ് തുടങ്ങി കുറച്ചുRead More


ദുരിതാശ്വാസ ക്യാംപിലേക്ക് ലഭിച്ച സാധനങ്ങളില്‍ മുപ്പത് വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ്

തിരുവനന്തപുരം: അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാംപുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറ്റവും മികച്ചRead More


സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി മതം മാറി; ഒടുവില്‍ ഭാര്യ മാതാപിതാക്കള്‍ക്കൊപ്പം പോയി; യുവാവിന് ഒരേസമയം നഷ്ടമായത് മതവും ഭാര്യയും

ന്യൂഡല്‍ഹി : സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പ്രണയ സാഫല്യത്തിനായി സ്വന്തം മതം പോലും ഉപേക്ഷിച്ച യുവാവിന് ഒടുവില്‍ മതവും ഭാര്യയും നഷ്ടപ്പെട്ട അവസ്ഥ. മതം മാറി വിവാഹം ചെയ്തRead More


മാസവരുമാനമില്ല; ദുരിതാശ്വാസ നിധിയിലേക്ക് റോയല്‍റ്റി തുക നല്‍കി കെ ആര്‍ മീര

പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സാഹിത്യകാരി കെ ആര്‍ മീര. കേരളത്തിന്റെ പുനഃനിര്‍മാണത്തിനായി ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. മാസവരുമാനം ഇല്ലാത്തിനാലാണ്Read More