Main Menu

Friday, August 24th, 2018

 

ലാലു പ്രസാദ് യാദവിന്റെ പരോള്‍ കാലാവധി നീട്ടാനുള്ള അപേക്ഷ കോടതി തള്ളി; ഈ മാസം 30നുള്ളില്‍ ജയിലിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരോള്‍ കാലാവധി നീട്ടിനല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. പരോള്‍ കാലാവധി പൂര്‍ത്തിയാവുന്ന ഈമാസം ഈ മാസം 30നുള്ളില്‍ ജയിലിലേക്ക് തിരികെപ്പോകാനും കോടതി ഉത്തരവിട്ടു. അസുഖവും പ്രയവുംRead More


ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി

  ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി. വനിതാ വിഭാഗം ഫൈനലിലാണ് ഇന്ത്യ ഇറാനോട് പരാജയം ഏറ്റ് വാങ്ങിയത്. നേരത്തെ കബഡിയില്‍ പുരുഷ ടീം സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാംRead More


കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ മത്സത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍Read More


കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്; ദുരിതാശ്വാസ നിധിയിലേക്കായി പ്രത്യേക ലോട്ടറി ‘ആശ്വാസ്’ ആരംഭിക്കും

ആലപ്പുഴ: കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്. 28, 29, 30 തീയതികളില്‍ അര ലക്ഷം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. പാമ്പുകളെ പിടിക്കാന്‍ വിദഗ്ധ സംഘത്തെ കൊണ്ടുവരും. എല്ലാ വീടുകളിലെയും പ്ലംബിംഗ്, വയറിംഗ്, കാര്‍പെന്റര്‍ ജോലികള്‍ ചെയ്യാന്‍Read More


അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തയായ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ”ലാളിത്യം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ മൂര്‍ത്തീ മദ്ഭാവമായിരുന്നു തിരുമേനി. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന തിരുമേനി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍Read More


പ്രവചനം തെറ്റിയില്ല; മൂപ്പത്തിയാറാം വയസ്സില്‍ വിവാഹത്തിനൊരുങ്ങി പ്രിയങ്ക; ഇനി നടക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്

പ്രിയങ്ക-നിക് ജോനാസ് വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മുംബയില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നിക്കിന്റെ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിരുന്നു. ഇരുവരുടെയും വിവാഹങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അതിന്Read More


ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കയറ്റിക്കൊണ്ട് പോയതായി പരാതി. താല്‍ക്കാലിക ജീവനക്കാരാണ് വസ്തുക്കള്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കടത്താന്‍ ശ്രമിച്ച സാധനങ്ങള്‍ പിടിച്ചെടുത്തു.


പ്രളയക്കെടുതി: ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കി. കേരളത്തിന് 600 കോടിക്ക് അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. കേരളം ചോദിച്ചത് 820 കോടിയാണ്. ജൂലൈ 31 വരെയുള്ള സാഹചര്യമാണ് സംഘം പഠിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആദ്യ നഷ്ടത്തിനുള്ള ധനസഹായമാണ്. പുനരധിവാസ പാക്കേജില്‍Read More


മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.99 അടിയാക്കണമെന്ന് സുപ്രീംകോടതി; കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയാക്കണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിർത്തണമെന്നാണ് നിർദേശം. സംയുക്ത മേല്‍നോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നുംRead More


ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ കത്തി നശിച്ചു

കൊല്ലം: മുണ്ടയ്ക്കല്‍ അമൃതകുളം കോളനിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് വീടുകള്‍ കത്തിയമർന്നു. വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്ത സമയത്താണ് പൊട്ടിത്തെറിച്ചത്. വീട്ടില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.  കോളനിയിലെ താമസക്കാരായ കൃഷ്ണന്‍, മാടത്തി, സാവിത്രിRead More