Main Menu

Thursday, August 23rd, 2018

 

തിരുനാള്‍ ആഘോഷം ഒഴുവാക്കി പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി എക്‌സിറ്റര്‍ കാത്തലിക് കമ്മ്യൂണിറ്റി

  എക്‌സിറ്റര്‍ :സമാനതകള്‍ ഇല്ലാത്ത പ്രളയ കെടുതിയില്‍ കേരള ജനത ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട തങ്ങളുടെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കാന്‍ കേരള കാത്തലിക് കമ്മ്യൂണിറ്റി എക്‌സിറ്റര്‍ തീരുമാനിച്ചു. അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ കേരള മക്കളുടെ വേദനയെRead More


പോ മോനെ മോദിയ്ക്ക് ശേഷം; മോദിയ്ക്ക് വീണ്ടും മലയാളികളുടെ പൊങ്കാല

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പല തവണ പൊങ്കാലയിലൂടെ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍. മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായിRead More


തിരുവോണത്തിന് ദുരിതാശ്വാസ ക്യാന്പുകളിലൊരു സദ്യ ; ചോദ്യവുമായി കളക്ടര്‍ ബ്രോ

കോഴിക്കോട്: മഹാപ്രളയത്തിന്‍റെ പിടിയില്‍ നിന്നും അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. എല്ലാം നഷ്ടപ്പെട്ടിട്ടും ദുരിതാശ്വാസ ക്യാന്പുകളില്‍ അവരുടെ മുഖത്ത് വിഷാദ ഭാവമില്ല. നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. കേരളം ഒപ്പമുണ്ടെന്ന സന്ദേശം അവര്‍ക്ക് നല്‍കുന്ന ആത്മധൈര്യം ചെറുതല്ല. ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണംRead More


യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ തടസം; കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രവാസ ലോകത്തും പ്രതിഷേധം ശക്തം

ദുബൈ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രവാസ ലോകത്തും പ്രതിഷേധം ശക്തം. മലയാളികളോടും കേരളത്തോടുമുള്ള അനുഭാവമാണ് സംസ്ഥാനത്തിന് സഹായം എത്തിക്കാന്‍ യുഎഇ രാഷ്ട്രനേതാക്കളെയും ഇതര ഗള്‍ഫ് നാടുകളെയും പ്രേരിപ്പിച്ചത്. രാജ്യങ്ങള്‍Read More


മരണത്തെ മുഖാമുഖം കണ്ട സമയം; രക്ഷകരായത് പൊലീസ്; ജീവന്‍ രക്ഷിച്ച പൊലീസിന് റവന്യു വകുപ്പിന്റെ ആദരം

പെരുമ്പാവൂര്‍: പ്രളയക്കെടുതിയില്‍ ഒഴുകിപ്പോയി മരണത്തെ മുഖാമുഖം കണ്ട രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ച പൊലീസിനു റവന്യു വകുപ്പിന്റെ ആദരം. കുന്നത്തുനാട് താലൂക്ക് ഓഫിസിലെ മുഴുവന്‍ ജീവനക്കാരും തഹസില്‍ദാര്‍ സാബു കെ. ഐസകിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണു 11 പേരുടെ ജീവന്‍ രക്ഷിച്ചതിനു കടപ്പാടുംRead More


പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍,Read More


ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുനൂസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയായിരുന്നു ഇയാള്‍. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം പോലും ചെയ്യാതെയാണ് മൃതദേഹം സംസ്കരിച്ചത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് പെണ്‍കുട്ടിയുടെ പിതാവിനെRead More


കേരളത്തിലേത് ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയം; നാസ

ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നാസ. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് നാസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉപഗ്രഹ ദൃശ്യങ്ങളും നാസ പുറത്ത് വിട്ടിട്ടുണ്ട്. ജൂലൈ 19മുതല്‍ ഓഗസ്റ്റ് 18വരെയുള്ള കണക്കാണ് നാസ അപഗ്രഥിച്ചത്. നാസയുടെRead More


മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ചെങ്ങന്നൂരിലാണ് ആദ്യം സന്ദര്‍ശനം നടത്തുക.  രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം പുറപ്പെട്ടിട്ടുണ്ട്.  ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകള്‍  സന്ദർശിക്കും. കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയിലെRead More


രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കേരള ജനതയുടെ നന്ദി; സേനാ വിഭാഗങ്ങള്‍ക്ക് 26-ാം തിയതി യാത്രയയപ്പ് നല്‍കും: മുഖ്യമന്ത്രി

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കേരള ജനതയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സേനാ വിഭാഗങ്ങള്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും പ്രത്യേകംRead More