Main Menu

Monday, August 20th, 2018

 

ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ട; ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് അഭിമാനിച്ചു: മത്സ്യത്തൊഴിലാളിയുടെ വീഡിയോ വൈറല്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിക്കുകയാണ് സംസ്ഥാനം. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഇവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന്Read More


ഓ പോട് എന്ന് കലക്ടര്‍; ഓഹോ എന്നേറ്റു വിളിച്ച് വൊളന്റിയര്‍മാര്‍; വൊളന്റിയര്‍മാര്‍ മാരെ പ്രശംസിച്ച് തിരുവനന്തപുരം കലക്ടര്‍

കേരളം ഇപ്പോള്‍ കടന്നു പോകുന്നത് ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ്. മലമുകളില്‍ നിന്ന് കുതിച്ചെത്തിയ പ്രളയജലം കേരളത്തെ അപ്പാടെ ഉലച്ചു. പക്ഷേ അപ്പോഴും കുലുങ്ങാതെ നിന്ന ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍ തന്ന താങ്ങും തണലുമാണ് കേരളത്തെ വീഴാതെ പിടിച്ചു നിര്‍ത്തിയത്. അവര്‍ക്കൊക്കെയുള്ള നന്ദിRead More


നടി സുജാത കുമാര്‍ അന്തരിച്ചു

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുജാത കൃഷ്ണമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 19നായിരുന്നു മരണം. സുജാതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സുചിത്ര നേരത്തേRead More


ടൊവീനോയുടെ വാക്കുകള്‍ കേട്ടാല്‍ ആരും കയ്യടിച്ചു പോകും; നീയാണ് ജീവിതത്തിലെയും നായകനെന്ന് സോഷ്യല്‍മീഡിയ

കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദിനങ്ങളില്‍ കൈ മെയ് മറന്ന് ചെറുപ്പക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവര്‍ക്കൊപ്പം ചേര്‍ന്ന താരമാണ് ടൊവീനോ തോമസ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഊര്‍ജ്ജമേകാന്‍ ടൊവീനോ പങ്കുവച്ച വാക്കുകള്‍ കേട്ടാല്‍ ആരുംRead More


പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാകാന്‍ സഹായമഭ്യര്‍ഥിച്ച് സര്‍ക്കാരിന്റെ വീഡിയോ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ അഭ്യര്‍ഥനയുമായി സര്‍ക്കാരിന്റെ വീഡിയോ. കേരളത്തെ പ്രളയവ്യാധിയില്‍ നിന്ന് കരകയറ്റാന്‍ ഒരുമിച്ച് നിന്ന് സഹായിക്കാം എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. ഒപ്പം പ്രളയത്തില്‍ കേരളം നേരിട്ട ദുരിതങ്ങളും വീഡിയോയിലുണ്ട്. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിലൂടെയാണ്Read More


ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്ന വാര്‍ത്ത തെറ്റ്; സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി

സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയതിന് ശേഷം പ്രളയ ദുരന്തത്തിന്റെ ഭാഗമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്നുള്ള വാര്‍ത്ത തീര്‍ത്തും തെറ്റാണ്. പരിശോധനകള്‍ക്ക് ശേഷം അര്‍ഹതയുള്ള എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും.Read More


സഹായത്തിനായി സുഹൃത്തിനെ വിളിച്ചു; അയാള്‍ ആളെകൂട്ടി വന്നു ബലാത്സംഗം ചെയ്തു

ലൊഹര്‍ധാഗ(ഝാര്‍ഖണ്ഡ്): വഴിയില്‍ വച്ച് ബൈക്ക് നിന്നു പോയപ്പോള്‍ സഹായത്തിനായാണ് സുഹൃത്തിനെ വിളിച്ചത്. അയാള്‍ ചെയ്തതോ. പത്ത് കൂട്ടുകാരെയും കൂട്ടി വന്നു സഹായം തേടിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡില്‍ ആഗസ്റ്റ് 16നാണ് സംഭവം. പെണ്‍കുട്ടികളുടെ പരാതി പ്രകാരം പ്രതികളെയെല്ലാം പൊലിസ് കസ്റ്റഡിയിലെടുത്തു.


മഹാപ്രളയത്തില്‍ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് വളർത്തുമൃഗങ്ങൾ

കൊച്ചി: സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനൊടുവിൽ ദുരന്തചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ആയിരക്കണക്കിന് വളർത്തുമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. ജഡം അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ രോഗങ്ങൾ പടരും. എറണാകുളം പെരുമ്പാവൂരിനടുത്ത് പെരിയാറിലെ വെളളമിറങ്ങിയപ്പോൾ കണ്ട കാഴ്ച പശുവും പോത്തും എരുമയും അടക്കം നിരവധി വളർത്തു മൃഗങ്ങൾ ചത്തുRead More


വീടുകളും പരിസരങ്ങളും ശുചിയാക്കാൻ വാർഡ് തല സമിതികൾ

വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും ശുചിയാക്കാൻ വാർഡ് തല സമിതികൾ രൂപീകരിക്കുമെന്ന് ഹരിത കേരള മിഷൻ. ഹരിത കേരളം, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വാർഡ് തലത്തിൽ സാനിറ്റേഷൻRead More


മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റിട്ട സൈനിക വേഷധാരിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന രീതിയില്‍ സൈനിക വേഷധാരി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈബര്‍ പൊലീസാണ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ സൈനികനല്ലെന്നു സംശയിക്കുന്നു. ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാRead More