Main Menu

Tuesday, August 14th, 2018

 

കോഴിക്കോട് ഏഴിടത്ത് ഉരുള്‍പ്പൊട്ടല്‍

കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും  മരയോര മേഖലയില്‍ കണ്ണപ്പന്‍ കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. നായാടുംപോയിലില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളില്‍ മലവെള്ള പ്പാച്ചിലിന് സാധ്യതയുണ്ട്. താമരശ്ശേരിയില്‍ ചിപ്പിലിതോടും ഒമ്പതാം വളവിലുമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.  Read More


ജെന്‍എന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിരായ വധശ്രമം: അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസന്വേഷണം സ്‌പെഷല്‍ സെല്ലിന് വിട്ടു

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുനിന്നും അക്രമി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.Read More


മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു; മൂന്നാര്‍ ഒറ്റപ്പെട്ടു

തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 136.8 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയത് 2397 അടിയാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്. ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000Read More


ശക്തമായ മഴയും മണ്ണിടിച്ചിലും; മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: മൂന്നാറില്‍ അതിതീവ്ര മഴ തുടരുന്നു. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ശക്തമായRead More


സര്‍ക്കാരിന്റെ ഓണാഘോഷം ഉപേക്ഷിച്ചു; പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി; കേന്ദ്രം സ്വീകരിച്ചത് അനുകൂല നിലപാട്

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളിൽ സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിൽ ജനങ്ങള്‍  ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആഘോഷങ്ങൾക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും.  ഓണാഘോഷം ഒഴിവാക്കണമെന്ന്Read More


അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മുന്‍നിരയില്‍ എത്തും: വി കെ സിങ്

ദുബൈ: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ മുന്‍നിരയില്‍ എത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിങ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള എല്ലാവര്‍ക്കും ലോകത്ത് അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. ലോകത്ത്Read More


‘ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

തിരുവനന്തപുരം: ’25 പപ്പടം 20 രൂപ’ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് വില്‍പ്പന നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കാതെ പോയ ഒരു അമ്മൂമ്മയുടെ വീഡിയോ കണ്ടിരുന്നില്ലേ? കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോയായിരുന്നു അത്. ചാല മാര്‍ക്കറ്റിലാണ് പൊരി വെയിലത്ത് പപ്പടRead More


ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട് എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല; കോഹ്‌ലിക്കും ശാസ്ത്രിക്കുമെതിരെ ബിസിസിഐ

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരുകയാണ്. ഇതിന് പിന്നാലെ നടപടിയുമായി ബിസിസിഐ രംഗത്തെത്തി. ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രിയില്‍ നിന്നും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം നിലനിര്‍ത്തിRead More


ആറാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാർ തല്ലിക്കൊന്നു

പന്ത്രണ്ടുകാരനെ കൂട്ടുകാർ തല്ലിക്കൊന്നു. വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ പന്ത്രണ്ടുകാരനെ തല്ലി കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആസാദ് വിഹാറിലെ ഒറ്റമുറി വീടിന്റെ വാതിൽപ്പടിയിലാണ് കഴിഞ്ഞ ദിവസം സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.Read More


ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതേത്തുടര്‍ന്ന് ഇവിടെ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കി. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍Read More