Main Menu

Sunday, August 12th, 2018

 

പ്രണയ വിവാഹത്തെ എതിര്‍ക്കുന്ന മാതാപിതാക്കള്‍ക്കൊരു ന്യൂജനറേഷന്‍ മുന്നറിയിപ്പ്; പ്രതിഷേധ സൂചകമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിവാഹ ചടങ്ങുകള്‍ നടത്തി കാമിതാക്കള്‍

ബെംഗളൂരു: മാതാ പിതാക്കള്‍ പ്രണയ വിവാഹത്തെ എതിര്‍ക്കുന്നത് സാധാരണമാണ്. ഒട്ടും രക്ഷ ഇല്ലാതെ വന്നാല്‍ കാമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നതും സാധാരണം തന്നെ. പക്ഷേ കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ രണ്ട് കാമിതാക്കള്‍ ഒളിച്ചോടി വിവാഹം കഴിച്ചത് അത്ര സാധാരണ വാര്‍ത്തയായി എടുക്കാന്‍Read More


സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ എല്ലാവരും തയ്യാറാകണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയ മഴക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ ധനസഹായംRead More


ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ല; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിന് ശേഷം

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘം കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് മൊഴിയെടുക്കും. അമൃതസറിലെത്തിയാണ് വൈദികനില്‍ നിന്ന് മൊഴിയെടുക്കുക.  വിശദമായ തെളിവെടുപ്പിന് ശേഷം മാത്രമെ ബിഷപ്പിനെ ചോദ്യംRead More


വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറി

തമിഴ് താരം വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ച കാർ ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറി. ഒരാൾക്ക് പരിക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുണ്ട്.Read More


പീഡനത്തിനരയായ പെൺകുട്ടിയെ കോടതിയിൽവെച്ച് അഭിഭാഷകർ ആക്രമിച്ചു; 20 അഭിഭാഷകർക്കെതിരെ എഫ്‌ഐആർ

പീഡനക്കേസിൽ മൊഴി കൊടുക്കാൻ കോടതിയിൽ എത്തിയ പെൺകുട്ടിയെ അഭിഭാഷകർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ഹപൂർ കോടതിയിലാണ് സംഭവം. പീഡനക്കേസിൽ കുറ്റാരോപിതൻ അഭിഭാഷകനാണ്. പെൺകുട്ടിയെ കേസിൽ നിന്നും പിന്തിരിപ്പിക്കാനാണ് അഭിഭാഷകർ കൂട്ടമായി പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വനിതാ അഭിഭാഷകരാണ് പെൺകുട്ടിയെ ആക്രമിക്കാൻRead More


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തിലെ ഭണ്ഡാരത്തുക; പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം

പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും വേണ്ടി സംസ്ഥാനം ഒരേ മനസ്സോടെ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭണ്ഡാര തുക സംഭാവന നല്‍കി ക്ഷേത്രം മാതൃകയായി. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരത്തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്Read More


പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് എം.എ യൂസുഫ് അലി

പ്രളയക്കെടുതി നേരിടാൻ പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു. പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായവുമായി നേരത്തെ സിനിമാ താരങ്ങളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപകRead More


ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കര്‍ശന നടപടി വേണം; ഉദ്ദേശം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ല; അസം പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏതു സാഹചര്യത്തിലും നിയമം കയ്യിലെടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരേ അതിശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.Read More


ആശങ്ക അകലുന്നു; ഇടുക്കിയില്‍ ജലനിരപ്പ് 2399.16 അടിയായി

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയായി. വൃഷ്ടി പ്രദേശത്തെ മഴ കുറഞ്ഞതിനാലാണ് ജലനിരപ്പ് കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. ഇന്നലെ നടന്ന അവലോകന യോഗത്തിലും ജലനിരപ്പ് 2400 അടിയില്‍ താഴെ വന്നാല്‍ പുറത്തേക്ക്Read More


വസുന്ധര ഗോ ബാക്ക്; ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷിക ദിനത്തില്‍ വസുന്ധര രാജെയ്‌ക്കെതിരെ പ്രതിഷേധം

കോട്ട: രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്‌ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ രോഷം ശക്തമാകുന്നു. രാജെയുടെ മണ്ഡലമായ ജലാവാറിലാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അവര്‍ക്കെതിരെ സമരം ചെയ്യുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷിക ദിനമായ ആഗസ്റ്റ് 9ന് ‘ക്വിറ്റ് വസുന്ധരRead More