Main Menu

Tuesday, August 7th, 2018

 

തമിഴകത്തെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ പുളകമണിയിച്ച ഏഴ് പതിറ്റാണ്ട്

മുത്തുവേൽ കരുണാനിധി . കഴിഞ്ഞ ഏഴുപതിറ്റാണ്ടായി തമിഴ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കലൈഞ്ജ‍‍ർ. ഭാഷ ഒരു രാഷ്ട്രീയ ആയുധം കൂടിയാണെന്ന്  തെളിയിച്ച ലോകത്തെ ഏറ്റവും നല്ല ഉദാഹരമാണ് കരുണാനിധി. പേരിൽ തന്നെ കരുണാനിധിയുടെ രാഷ്ട്രീയം തുടങ്ങുന്നു.  1924 ജൂൺ മൂന്നിന് തിരുവാരൂരിന്Read More


‘ ഉടല് മണ്ണുക്ക്… ഉയിര് തമിഴുക്ക് ‘ എന്ന് തമിഴ്ജനതയെ പാടിപ്പഠിപ്പിച്ച മനുഷ്യൻ

ഒരു മലയുടെ മാത്രം അകലമാണ് കേരളവും തമിഴ്നാടും തമ്മിൽ. പക്ഷെ  ഒരിക്കലും മലയാളിക്ക് മനസ്സിലാകാത്ത രാഷ്ട്ട്രീയ ഭൂമികയാണ് തമിഴകം. ഭാഷയും സാഹിത്യവും അഭിനയവും അഴിതിയും ഏകാധിപത്യവും സ്വജനപക്ഷപാതവും കൈയ്യൂക്കും കുറേ സൗജന്യങ്ങളും ഒക്കെ കൂടിക്കുഴയുന്ന അതിവൈകാരികതയാണ് മലയാളിയുടെ കണ്ണിൽ തമിഴ് രാഷ്ട്രിയം.Read More


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകീട്ട്Read More


രാഷ്ട്രപതിയുടെ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പ്രോട്ടോക്കോള്‍ ലംഘനം: മേയര്‍ സൗമിനി ജെയിന്‍ രാഷ്ട്രപതി ഭവന് കത്ത് നല്‍കി

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൊച്ചിയിലെ സ്വീകരണചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് പ്രതിഷേധം.പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി മേയര്‍ രാഷ്ട്രപതി ഭവന് കത്ത് നല്‍കി. രാഷ്ട്രപതിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സൗമിനി ജെയിന്‍ അറിയിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയRead More


വിവാഹ നിശ്ചയ മോതിരം ആരും കാണാതെ പോക്കറ്റില്‍ ഒളിപ്പിച്ച് പ്രിയങ്ക; വീഡിയോ വൈറലാകുന്നു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയമാണ് നാളുകളേറെയായി ബി ടൗണില്‍ നിന്നെത്തുന്ന ചൂടേറിയ വാര്‍ത്ത. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചതും പ്രിയങ്കയുടെ കുടുംബത്തെ നിക് സന്ദര്‍ശിച്ചതുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ്Read More


കരുണാനിധിയുടെ നില അതീവ ഗുരുതരം; എല്ലായിടത്തും സുരക്ഷ വര്‍ധിപ്പിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സ്റ്റാലിനും കനിമൊഴിയും കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറായി സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രിRead More


അപകടസമയം എല്ലാവരും ഉറക്കത്തിലായിരുന്നു; ബോട്ട് നെടുകെ പിളര്‍ന്നു; ഇടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോയെന്ന് രക്ഷപ്പെട്ടയാള്‍

കൊച്ചി: മുനമ്പത്തുനിന്നു പോയ മീന്‍പിടിത്ത ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തിയതായി സൂചന. ഇന്ത്യന്‍ ചരക്കുകപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് മറ്റെല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് ബോട്ട് ഓടിച്ച എഡ്വിന്‍ പറഞ്ഞു. അപകടത്തില്‍ ബോട്ട് നെടുകെ പിളര്‍ന്നു. നാല് മണിക്കൂര്‍ കടലില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടാനായത്.Read More


വന്ദനാ ചവാന്‍ പ്രതിപക്ഷത്തിന്റെ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയിലെ വന്ദനാ ചവാന്‍ മത്സരിക്കും. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തിയത്. വ്യാഴാഴ്ചയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍Read More


എല്ലായിടത്തും ബലാത്സംഗങ്ങള്‍, എന്താണ് രാജ്യത്ത് സംഭവിക്കുന്നത്?; ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. ഇവിടെ ഓരോ മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്ത്യയില്‍ ഒരു ദിവസം നാല് സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നു. ഇത്തരത്തില്‍Read More


മഞ്ജു തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന കാര്യം ശ്രീകുമാര്‍ ആണ് അറിയിച്ചത്; കാര്യമറിയാന്‍ ദിലീപിനെ വിളിച്ചെങ്കിലും എടുത്തില്ല; മെസേജിന് മറുപടിയും കിട്ടിയില്ല: റോഷന്‍ ആന്‍ഡ്രൂസ്

ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ മഞ്ജുവിന് നിരവധി അവസരങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തി. മഞ്ജുവിന്റെRead More