Main Menu

Monday, August 6th, 2018

 

ഇന്ത്യന്‍ ഫുട്ബോളിലെ സുവര്‍ണ ദിനം; വീണത് ലോക ഫുട്ബോളിലെ വമ്പന്മാര്‍

മാഡ്രിഡ്: ഉറങ്ങുന്ന ഭീമനെന്ന് പല വട്ടം പലരും വിശേഷിപ്പിച്ചിട്ടും തളര്‍ന്ന് കിടന്ന ഇന്ത്യന്‍ ഫുട്ബോളിന് ഇത് സുവര്‍ണ ദിനം. ലോക ഫുട്ബോളില്‍ ഉഗ്രപ്രതാപികളായി വിലസുന്ന രണ്ടു ടീമുകളെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ രണ്ടു യുവ സംഘങ്ങള്‍ ചരിത്ര പുസ്തകത്താളിലേക്കാണ് കളിച്ചു കയറിയത്. ഇന്ത്യയുടെRead More


ചെറുപ്പക്കാരികള്‍ നടിമാരായി വേണ്ടെന്ന് ചിരഞ്ജീവി

ഹൈദരബാദ്:  പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം  പ്രണയരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. പുതിയ ചിത്രത്തിലൂടെയാണ് തന്‍റെ നായികയെക്കുറിച്ച് ചിരഞ്ജീവി ഇങ്ങനെയൊരു നിബന്ധന മുന്നോട്ടുവച്ചത്. ചിരഞ്ജീവിക്കായുള്ള നായികയെ തേടി സംവിധായകന്‍ ശിവ വലഞ്ഞെന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍കാല നടിമാരെയും സിനിമ വിട്ട് സീരിയലിലേക്ക്Read More


ഭാര്യയോട് പാചകം ചെയ്യാനും വീട്ടു ജോലി ചെയ്യാനും പറയുന്നത് മോശം പെരുമാറ്റമാവില്ല: മുംബൈ ഹൈക്കോടതി

മുംബൈ: ഭാര്യയോട് പാചകം ചെയ്യാനും വീട്ടു ജോലി ചെയ്യാനും പറയുന്നത് മോശം പെരുമാറ്റമായികാണാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. നന്നായി പാചകം ചെയ്യണമെന്നും വീട്ടുജോലികള്‍ കൃത്യമായി ചെയ്യണമെന്നും ഭര്‍തൃവീട്ടുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു എന്നത് അവളോട് മോശമായി പെരുമാറി എന്ന് പറയാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്.Read More


ബോളിവുഡ് ഗാനം മൂളി സുഷമ സ്വരാജ്; വീഡിയോ വൈറല്‍

ദില്ലി: ആദ്യകാല ബോളിവുഡ് ഗാനങ്ങള്‍ ഇന്നും ട്രെന്‍റിംഗ് ആണ്. ഇന്ത്യയിലെ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും ഇവയ്ക്ക് ആരാധകരുമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത ദൂരം സഞ്ചരിച്ചെത്തിയിരിക്കുന്നു ബോളിവുഡ് മാജിക് എന്ന് തെളിയിക്കുന്നതാണ് വിദേശ മന്ത്രാലയത്തിന്‍റെ സ്പോക്സ് പേഴ്സണ്‍ രവീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ. രാജ്Read More


അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ സ്വദേശികളെ കിട്ടാനില്ല; കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം വിദേശികളെ തേടുന്നു

കുവൈറ്റ്: കുവൈറ്റിലെ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ആ തസ്തികകളിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നു ആരംഭിക്കും എന്ന് കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍Read More


എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍; മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി അക്രമം വ്യാപിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. അതേസമയം കാസര്‍ഗോഡ് മഞ്ചേശ്വരത്ത്Read More


വിവാഹ ശേഷമുള്ള പ്ലാനിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ആലിയ ഭട്ട്

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതി യാഥാര്‍ത്ഥ്യമാണെന്ന തരത്തില്‍ രണ്‍ബീറും പ്രസ്താവനങ്ങള്‍ ഇറക്കിയിരുന്നു. രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന്Read More


രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു; ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി; മറ്റുള്ളവരെയും ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി

വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവര്‍ അറസ്റ്റിലായി. കൃഷ്ണന്റെ പ്രധാന സഹായിയാരുന്നു ലിബീഷ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം, കേസില്‍ ഒരാള്‍കൂടിRead More


ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ദില്ലി:ബലാത്സംഗകേസില്‍ പ്രതികളായ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ.എബ്രഹാം വർഗീസ്, ഫാ.ജെയ്സ് കെ.ജോർജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വൈദികരോട് ഉടൻ പൊലീസിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നല്‍കി. കീഴടങ്ങിയ ശേഷം സ്ഥിരംജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതിRead More


സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി തകര്‍ത്തു; എട്ട് ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ അറസ്റ്റ് ചെയ്തു

ജമ്മു: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി ജമ്മു പൊലീസ് പൊളിച്ചു. ജമ്മുവില്‍ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശി അര്‍ഫാന്‍ വാനിയെന്ന ഭീകരനാണ് പിടിയിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം.Read More