Main Menu

July, 2018

 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി ഉയര്‍ന്നു; അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി നിര്‍ദേശപ്രകാരം കൊലുമ്പന്റെ സമാധിയില്‍ പൂജ

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്റെ സമാധിയില്‍ പൂജ നടത്തി. കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് പൂജ നടത്തിയതെന്ന് കൊലുമ്പന്റെ കുടുംബം പറഞ്ഞു. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജ നടത്തിയത്. പൂജ നടത്താന്‍ വേണ്ട പണം നല്‍കിയെന്നും കൊലുമ്പന്റെ കുടുംബം അറിയിച്ചു.Read More


സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തിരുവനന്തപുരത്ത് ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ചRead More


അക്കാര്യങ്ങള്‍ അന്ന് സംസാരിച്ചില്ലെങ്കില്‍ ഇന്ന് ഞങ്ങള്‍ വേര്‍പിരിയുമായിരുന്നു: എ.ആര്‍ റഹ്മാന്‍

ഭര്‍ത്താവിന്റെ സംഗീത താല്‍പര്യത്തോട് ഇണങ്ങി ജീവിക്കുന്ന ഭാര്യയാണ് സൈറ. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ ഭാര്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് റഹ്മാന്‍റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സൈറ ശ്രമിക്കാറുള്ളത്. വിവാഹത്തിന് മുന്‍പു തന്നെ താന്‍ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായRead More


പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി കുറ്റം സമ്മതിച്ചു; മാലപൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൊന്നതെന്ന് മൊഴി

പെരുമ്പാവൂര്‍: കിഴക്കമ്പലം ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന പ്രതി കുറ്റം സമ്മതിച്ചു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന്Read More


മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിന് നടക്കും

നിപ രോഗഭീതിയെ തുടര്‍ന്ന് മാറ്റിവെച്ച കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. മുമ്പ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ രജിസ്റ്റര്‍ നമ്പരുകള്‍ക്കോ മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. കമ്പനിRead More


യുവന്റസിനായി ബൂട്ടണിയാന്‍ റൊണാള്‍ഡോ എത്തി; പരിശീലനം ഇന്ന് ആരംഭിക്കും; ആകാംക്ഷയോടെ ആരാധകര്‍

റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തന്റെ പുതിയ ക്ലബായ യുവന്റസിനൊപ്പം ചേരും. ഇന്നലെ ഇറ്റലിയില്‍ എത്തിയ റൊണാള്‍ഡോ ഇന്ന് മുതല്‍ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍Read More


ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളെജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്തൊന്‍പതാം വയസ്സില്‍ ക്രിസ്ത്യന്‍ കോളെജില്‍ അധ്യാപകനായി. പിന്നീട് ഈ ജോലി രാജിവച്ച് പുണെ ഫിലിംRead More


ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നിഷേധിച്ചു. അറ്റോര്‍ണി ജനറലാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയത്. ആധാര്‍ വിവരങ്ങള്‍Read More


കീകി ഡാന്‍സ്; സൗദിയില്‍ യുവതി അറസ്റ്റില്‍

ദമ്മാം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അല്‍ഖോബാറില്‍ യുവതി പിടിയിലായി. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തച്ചുവടുവെക്കുന്നതാണ് കീകീ ഡാന്‍സ് ചാലഞ്ച്. സൗദിയിലെ അല്‍ഖോബാറില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിര്‍ത്തി യുവതി പൊതുനിരത്തില്‍ നൃത്തം വെക്കുന്നRead More


ശ്വേതയെ പുറത്താക്കി; അഞ്ജലി അമീര്‍ ബിഗ്‌ബോസ് ഹൗസിലെത്തി; തന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ വയലന്റ് ആകുമെന്ന് അനൂപിന് മുന്നറിയിപ്പ് നല്‍കി അഞ്ജലി

ബിഗ് ബോസില്‍ നിന്ന് ശ്വേത മേനോന്‍ പുറത്ത്. ഈയാഴ്ച മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ഇരുവരേയും ആണ് പുറത്തേക്ക് നോമിനേറ്റ് ചെയ്തത്. ഇവരില്‍ ഒരാളെയാണ് ബിഗ് ബോസ് ഇന്ന് പറഞ്ഞയക്കുക. രാത്രിയോടെ മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തും. 16 പേരുമായി തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍Read More