Main Menu

Thursday, July 26th, 2018

 

300 ദര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം യുവാവിന് കിട്ടിയത് 5000 ദിര്‍ഹത്തിന്റെ പണിയും മൂന്ന് മാസം ജയില്‍ ശിക്ഷയും

300 ദിര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം ഏഷ്യക്കാരനായ 32 കാരന് നഷ്ടമായത് 5000 ദിര്‍ഹം. പോരാത്തതിന് മൂന്ന് മാസം ജയില്‍ ശിക്ഷയും. ഷാര്‍ജയിലാണ് സംഭവം. മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നും ഇന്‍വോയിസോ ബില്ലോ ഇല്ലാതെയാണ് ഏഷ്യക്കാരന്‍ ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഈRead More


ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട് : ഹാനാന് പിന്തുണയുമായി മണികണ്ഠന്‍

പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാമ് ജീവിക്കുന്നതെന്ന് പറഞ്ഞ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് നേരിടുന്നത്. കോളെജില്‍ നിന്ന് പഠനംRead More


ഓര്‍ത്തഡോക്‌സ് പീഡന കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല; അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. ഓഗസ്റ്റ് 6വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 6 ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടു.Read More


യുവാക്കള്‍ക്ക് കീകി ഡാന്‍സ് ഭ്രാന്ത്; ഓടുന്ന കാറില്‍ നിന്ന് ചാടി ഇറങ്ങി ഇനി കീകി ഡാന്‍സ് കളിച്ചാല്‍ പിടി വീഴും എന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: നിരോധിച്ച കീകി ഡാന്‍സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മതപരവും നിയമപരവുമായ കാരണങ്ങളാല്‍ കീകി ഡാന്‍സ് അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓടുന്ന വാഹനത്തിന്റെ വേഗം കുറച്ച് പെട്ടെന്നു റോഡില്‍Read More


വര്‍ക്കലയില്‍ അനധികൃത നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ അനധികൃത നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ട് അടിച്ചു തകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ബ്ലാക്ക് ബീച്ച് എന്ന റിസോര്‍ട്ട് തകര്‍ത്തത്. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്നലെ വര്‍ക്കല നഗരസഭാ കൌണ്‍സിലില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. കൗണ്‍സിലര്‍മാരെ അക്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫുംRead More


കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞത്; പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ട്: അരുണ്‍ ഗോപി

കൊച്ചി:പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയത്തു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍ ഗോപി പെണ്‍കുട്ടിക്ക് വേഷം നല്‍കുന്നുണ്ടെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ ഹനാന്റെRead More


തണ്ണീര്‍മുക്കം ബണ്ട്: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തത് കൊണ്ടാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തിRead More


അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലിസിന് ക്ലീന്‍ ചിറ്റ്

അല്‍വാര്‍: രാജസ്ഥാനില്‍ അല്‍വാറില്‍ കൊല്ലപ്പെട്ട റക്ബര്‍ ഖാന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലിസിന് ക്ലീന്‍ ചിറ്റ്. ഇയാള്‍ മരിച്ചത് പൊലിസ് കസ്റ്റഡിയിലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെ നിഷേധിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. റക്ബര്‍ ഖാന്റെ ശരീരത്തിലെ മുറിവുകള്‍ ഓട്ടോപ്‌സി ചെയ്യുന്നതിന് 12 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നാണ്Read More


ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടു; കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി; അതിന് ശേഷമാണ് മീന്‍ കച്ചവടത്തിന് ഇറങ്ങിയത്; എന്റെ ജീവിതം ഇല്ലാതാക്കരുത്: ഹനാന്‍ (വീഡിയോ)

കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. എന്നെ ട്രോളുകള്‍ കൊണ്ട് വേട്ടയാടരുത്. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന് ഹനാന്‍ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിനായി മീന്‍ വിറ്റുവെന്ന ആരോപണംRead More


പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി; കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി. പെണ്‍കുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറും സമാനമായ മൊഴി നല്‍കിയിരുന്നു. സിസിടിവിRead More