Main Menu

Saturday, July 14th, 2018

 

ജിഎന്‍പിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധം; തെളിവുകള്‍ ശേഖരിച്ച് എക്‌സൈസ് വകുപ്പ്; വരുമാനം കൂട്ടാന്‍ മദ്യകമ്പനികളെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത്Read More


യു.കെയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിത വിവാഹം; ഇന്ത്യക്ക് നാലാം സ്ഥാനം എന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യു.കെയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന പരാതികളില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഫോഴ്‌സ്ഡ് മാര്യേജ് യൂണിറ്റിന്‍േറതാണ് ഈ കണക്ക്. 2017ല്‍ ഇന്ത്യയില്‍ നിന്നുള്ള 82 നിര്‍ബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യു കൈകാര്യം ചെയ്തത്. 439Read More


സിപിഐഎം നേതാവിന്റെ കുടുംബം നടത്തിയ വായ്പാ തട്ടിപ്പ്; കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ നാല് സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം

കൊല്ലം: സിപിഐഎം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും വ്യാജരേഖകള്‍ ഉണ്ടാക്കി ലോണ്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നാല് സ്ത്രീകള്‍ കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. കൊല്ലം കുരീപ്പുഴ സ്വദേശി ആമിനയും കുടുംബവുമാണ് പ്രതിഷേധിക്കുന്നത്. ആമിനയുടെ തിരിച്ചറിയല്‍ രേഖRead More


ബുരാരിയിലെ കൂട്ടമരണം: മരിച്ച മൂന്ന് പേരുടെ കൈകള്‍ അഴിക്കാവുന്ന തരത്തില്‍ മുന്നോട്ടു കെട്ടി; മറ്റുള്ളവര്‍ പുറകിലേക്കും; മുതിര്‍ന്ന അംഗത്തിന്റെ മൃതദേഹം തറയില്‍ കിടത്തിയ നിലയില്‍; തലപുകഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുബംത്തിലെ പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വഴിമാറുന്നു. മരിച്ചനിലയില്‍ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് കൃത്യമായ വിശകലനം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്ന് വിരല്‍ചൂണ്ടുമ്പോള്‍ സംഭവത്തിന് പിന്നിലെRead More


ജലന്ധര്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞതായി പാലാ ബിഷപ്പ്; കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദേശിച്ചുവെന്നും മൊഴി

കോട്ടയം: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് പൊലീസിന് മൊഴി നല്‍കി. പരാതി രേഖാമൂലം എഴുതി നല്‍കിയില്ല. ഞാന്‍ നിസ്സാഹയ അറിയിച്ചു. ഇക്കാര്യം കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദേശിച്ചെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ പറഞ്ഞു. പാലാRead More


ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ സുപ്രീംകോടതിയില്‍; മുന്‍കൂര്‍ ജാമ്യം തേടിയത് ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ്

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍. ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പ്Read More


നവാസ് ഷെരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ്സ് സൗകര്യം; ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നിവയും ലഭ്യമാക്കും

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ പ്രവേശിപ്പിച്ചു. കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റിയത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി.Read More


അമ്മയ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല; ഇരു സംഘടനയും തമ്മിലുള്ള പ്രശ്‌നം വേഗം പരിഹരിക്കുന്നതാണ് നല്ലത്: പത്മപ്രിയ

കൊച്ചി : ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (അമ്മ) വിമന്‍ ഇന്‍ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്‌നം വേഗം പരിഹരിക്കുന്നതാണ് മലയാള സിനിമയ്ക്കു ഗുണകരമെന്ന് പത്മപ്രിയ പറഞ്ഞു. വനിതാക്കൂട്ടായ്മയുടേതു ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്കുമായുള്ള പോരാട്ടമാണ്. ‘അമ്മ’യ്ക്ക്Read More


അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പൊലീസ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് നാസര്‍ പിടിയിലായത്. കൊലപാതകത്തില്‍ ആലുവയില്‍Read More


ഓടി നേടിയ ചരിത്ര നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനം: ഇംഗ്ലീഷ് പോരെന്ന് പറഞ്ഞ് ഫെഡറേഷന്റെ കളിയാക്കല്‍; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ലോക അണ്ടര്‍20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ ഹിമ ദാസ് പുതിയൊരു ചരിത്രമാണ് കുറിച്ചത്. 400 മീറ്റര്‍ ഓട്ടം 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അത്‌ലറ്റികില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ഹിമ. ഹിമയുടെRead More