Main Menu

Tuesday, July 10th, 2018

 

പ്രവാസികള്‍ക്ക് ആശ്വാസം; സമ്പൂര്‍ണ സ്വദേശിവത്ക്കരണം 70 ശതമാനമായി കുറയ്ക്കുന്നു

ജിദ്ദ: സഊദിയില്‍ പുതുതായി സമ്പൂര്‍ണ സ്വദേശിവത്ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച 12 മേഖലകളില്‍ 70 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് തൊഴില്‍ സാമൂഹിക മന്ത്രാലയം പഠനം നടത്തുന്നു. ഇതിനു പുറമെ ഒപിറ്റിക്കല്‍ ടെക്‌നീഷ്യന്‍, കാര്‍ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യന്‍, ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്നRead More


യുവതിയെ പള്ളിയിലേക്ക് വിളിച്ച് പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് വൈദികന് എതിരെ കേസ്

യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് വൈദികനെതിരെ കേസ്. ഫാദർ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്. മാവേലിക്കരയിലാണ് സംഭവം. കായംകുളം പോലീസാണ് കേസ് എടുത്തത്.  2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്ന് മാവേലിക്കര ഭദ്രാസനാധിപന് പരാതി നൽകിയെങ്കിലും നടപടിRead More


സ്വവര്‍ഗരതി: കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. 377 വകുപ്പിന്റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂ.പങ്കാളികള്‍ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്താണെന്ന് കേന്ദ്രം പറഞ്ഞു.


എല്ലാ ബലാത്സംഗവും നടിമാരുടെ സമ്മതത്തോടെ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെന് ജാമ്യം

ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗായി ഹോളിവുഡ് സിനിമാവേദിയില്‍ തുടങ്ങി സ്ത്രീകള്‍ക്കിടയില്‍ ധീരമായ ഒരു പുതിയ ചുവട് വെയ്പ്പിന് തുടക്കമിട്ട ഹോളിവുഡിലെ യഥാര്‍ത്ഥ വില്ലന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെന് സ്ത്രീ പീഡനക്കേസില്‍ ജാമ്യം. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍Read More


തായ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം മൂന്നാം നാളിലേക്ക്; കനത്ത മഴ വകവെക്കാതെ രക്ഷാപ്രവര്‍ത്തകര്‍

ബാങ്കോക്ക്: കനത്ത മഴക്കിടെ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം മൂന്നാം നാളിലേക്ക്. മഴയെ വകവെക്കാതെ രക്ഷാ പ്രവര്‍ത്തകര്‍ സജീവമായി ഇന്നും രംഗത്തിറങ്ങി. ഗുഹയില്‍നിന്നു പുറത്തെത്തിച്ച എട്ടു കുട്ടികളും മാനസികമായും ശാരീരികമായും ആരോഗ്യവാന്‍മാരാണെന്ന് തായ് ആരോഗ്യ വകുപ്പ് അറിയിച്ചു. രക്തRead More


കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്ത കാറ്റിന് സാധ്യത

കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റര്‍ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 55 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിൻറെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തുംRead More


ഐഎസ്ആർഒ ചാരക്കേസ് വിധി പറയാൻ മാറ്റി

ഐഎസ്ആർഒ ചാരക്കേസ് വിധി പറയാൻ മാറ്റി. ഗൂഢാലോചനയിലും, കസ്റ്റഡി ഉൾപ്പെടെയുള്ള വിഷയങ്ങളിലും അന്വേഷണം വേണമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണവേണമെന്നും സിബിഐ പറഞ്ഞു. അതേസമയം, നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു. അറസ്റ്റ് ചെയ്തത് ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെയെന്ന്Read More


പൃഥ്വിയോടും പാര്‍വതിയോടുമുള്ള വിരോധം സിനിമയോട് തീര്‍ക്കുന്നു; സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് ഒന്നും ചെയ്തിട്ടില്ല; പിന്നെയാരാണ് ഇതിനുപിന്നില്‍; മൈ സ്‌റ്റോറിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ റോഷ്‌നി

കൊച്ചി: പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ അഭിനയിച്ച മൈ സ്റ്റോറിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി പറഞ്ഞു. സിനിമയ്‌ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്നും സംവിധായിക പറഞ്ഞു. 18 കോടി രൂപ മുടക്കിRead More


തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ; ആറ് രോഗികള്‍ക്ക് രോഗബാധ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധ രോഗികളില്‍ സ്ഥിരീകരിച്ചു. ആറ് രോഗികള്‍ക്ക് രോഗബാധ കണ്ടെത്തി. ഇവര്‍ ഡയാലിസിസ് യൂണിറ്റില്‍ ചികിത്സ തേടിയിരുന്നു. അണുബാധ സ്ഥിരീകരിക്കുന്നത് ഈ വര്‍ഷം രണ്ടാം തവണയാണ്. സംഭവത്തില്‍ ആവശ്യമായ നടപടിRead More


ജലന്തര്‍ ബിഷപ്പ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്; ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

കോട്ടയം: ജലന്തര്‍ ബിഷപ്പ് കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.  വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും.Read More