Main Menu

July, 2018

 

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. തിങ്കളാഴ്ച്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി വർധിപ്പിച്ചു. രണ്ട് വർഷം മുതൽ മൂന്നുRead More


ദിയയുടെ ജാതകത്തില്‍ ഇത് മോശം സമയം; ഞാനായിരുന്നുവെങ്കില്‍ ദിയയെ അടിക്കുമായിരുന്നുവെന്ന് അനൂപ്; ദിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റല്ലെന്ന് അഞ്ജലി

മുപ്പത്തി ആറാമത്തെ ദിവസം പുറത്ത് പോയ രഞ്ജിനിയും പുതിയതായി അഞ്ജലിയേയും വീട്ടിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് അഞ്ജലിക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു. തന്റെ ജീവിതത്തെ കുറിച്ച് അഞ്ജലി തുറന്നു സംസാരിച്ചു. ബിഗ് ബോസിലേക്ക് വരുന്നേരം എന്തായിരുന്നു മനസിലെന്ന് പേളി ചോദിച്ചു. താനൊരുRead More


ആസിഫ് അലിയും മഡോണയും ഒന്നിക്കുന്ന ഇബിലിസ്; രസകരമായ ട്രെയിലര്‍ കാണാം

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്‌ലിസിന്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്. അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഓഗസ്റ്റ്Read More


മന്ത്രി കെ.ടി.ജലീലിനും ഭാര്യയ്ക്കുമായുള്ളത് 11 ലക്ഷം രൂപയുടെ പോളിസി മാത്രം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനും ഭാര്യ ഫാത്തിമക്കുട്ടിക്കും 11 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി മാത്രം. കെ.ടി.ജലീലിന് രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളിലായി അഞ്ചര ലക്ഷം രൂപയും ഭാര്യ ഫാത്തിമക്കുട്ടിക്ക് അഞ്ച് ഇന്‍ഷൂറന്‍സ് പോളിസികളിലായി അഞ്ചരലക്ഷം രൂപയുമാണുള്ളത്. ഇത് രണ്ടും കൂട്ടുമ്പോള്‍ 11 ലക്ഷംRead More


സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാള്‍ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷRead More


ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്; കുറവുണ്ടായത് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കുള്ള നിരോധനം നീക്കിയതോടെ

കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെ ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. നിലവിലുണ്ടായിരുന്ന വിലവര്‍ധനവിന് ആശ്വാസമുണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതോടെ പഴം പച്ചക്കറി വിപണിയില്‍ മാറ്റം പ്രകടമായി.Read More


എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍: പൃഥ്വിരാജ്

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്. സുപ്രിയയുടെ പിറന്നാളാണ് ഇന്ന്. സിനിമാRead More


മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് കയറാന്‍ ശ്രമം; കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ: കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് യുവാക്കള്‍ പിടിയിലായത്. സേലത്ത് നിന്ന് വിമാനത്തില്‍ ചെന്നൈയിലെത്തിയ പളനിസാമി ഗ്രീന്‍ വെയിസ് റോഡിലെRead More


കാസ്റ്റിങ് കൗച്ച് സത്യമാണ്; എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല: അദിതി റാവു

കാട്രു വെളിയിതൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നെന്നും അത് എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമRead More


റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചി അര്‍സാന്ദെയിലാണ് സംഭവം റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി ,Read More