Main Menu

June, 2018

 

ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. അടുത്ത ആഴ്ച്ച ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച പുനഃപരിശോധന ഹർജി നൽകും. നേരത്തെ കേസിൽ വനിതാ ജഡ്ജി വേണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. എന്നാൽ പ്രോസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെ കൂടിRead More


അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല : കോടിയേരി ബാലകൃഷ്ണൻ

മലയാള താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘അമ്മ’യുടെ നിലപാട് തെറ്റാണ്. അതിനർത്ഥം അതിൽ ഉൾപ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല. അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല. ഇതിന്റെ പേരിൽ മോഹൻലാലിനെപ്പോലുള്ള നടന്മാർക്കെതിരെ നടത്തുന്നRead More


അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍; സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് അദ്ദേഹത്തെയാണ്: തിലകന്റെ മകളുടെ വെളിപ്പെടുത്തല്‍

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന്റെ പേരില്‍ വന്‍ പ്രതിഷേധമാണ് വിവിധ ദിക്കില്‍ നിന്നും ഉയരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് പ്രതിഷേധത്തിന് ആക്കം കൂട്ടി. അമ്മയുടെ ആദ്യത്തെ കരടായിരുന്നു തിലകന്‍. വിശദീകരണം പോലും കേള്‍ക്കാതെയാണ് ആ മഹാനടനെ അമ്മRead More


ഞാന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പം; എനിക്കും ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു: ഷമ്മി തിലകന്‍

കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ഷമ്മി തിലകന്‍. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണം. മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. തനിക്കും ഏറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുവെന്നുംRead More


ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കന്യാസ്ത്രീ; പറയാനുള്ളതെല്ലാം യഥാസമയം വെളിപ്പെടുത്തും

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. നിയമനടപടികളുമായി മുന്നോട്ട് പോകും. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചുകഴിഞ്ഞു. പറയാനുള്ളതെല്ലാം യഥാസമയം വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീ പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനുംRead More


കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചു

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പരാതി. കത്തോലിക്കാ സഭയിലെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് വച്ച് 2014ൽ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ് പിക്ക് പരാതി നൽകി. എന്നാൽ അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീRead More


മാതൃമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിൽ; ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി

രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയതിനുള്ള ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയിൽ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നിലവിൽ ഒരുലക്ഷത്തിൽ 46 ആയ മാതൃ മരണRead More


ടോം ജോസ് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് പുതിയ ചീഫ് സെക്രട്ടറിയായി ഇന്ന ചുമതലയേൽക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോൾ ആന്റണി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2020 മേയ് 31 വരെ ടോം ജോസിന് സർവീസുണ്ട്.Read More


തീവണ്ടി വൈകിയോടും; എന്നോടെങ്കിലും ഒന്നു പറയാമായിരുന്നുവെന്ന് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ റിലീസ് മാറ്റി വച്ചു. റിലീസിംഗ് മാറ്റിവെച്ച കാര്യം ആഗസ്ത് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമാസാണ് നിര്‍മിക്കുന്നത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ടോവിനോ എന്നോടെങ്കിലും ഒന്ന്Read More


‘അമ്മ’ വിവാദത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം; ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല

‘അമ്മ’ സംഘടനയിലെ പ്രശ്‌നത്തില്‍ എംഎല്‍എമാരെ തള്ളി പറയാതെ സിപിഐഎം. എംഎല്‍എമാരായ കെ.ബി.ഗണേഷ് കുമാറിനോടും മുകേഷിനോടും സിപിഐഎം വിശദീകരണം തേടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമെടുത്തത്. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവംRead More