Main Menu

Saturday, June 30th, 2018

 

എഡിജിപിയുടെ മകള്‍ക്കെതിരായുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല: ബെഹ്‌റ

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയ്‌ക്കെതിരായ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഗവാസ്‌കറെ സ്‌നിഗ്ധ മര്‍ദിച്ച സംഭവം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അവര്‍ കൃത്യമായി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസുണ്ടായാല്‍ പെട്ടെന്നു തെളിവ് ലഭിക്കണമെന്നില്ല. കൃത്യമായRead More


സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; കണക്കുകളില്‍ പൊരുത്തക്കേടുള്ളതായി ആദായനികുതി വകുപ്പ്

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെതാണ് നടപടി. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം. ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായ നികുതി വകുപ്പ്Read More


സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ തിരഞ്ഞെടുത്തു

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം സ.എന്‍. ആര്‍. ബാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബേബിRead More


ജെസ്‌ന മാഹിയില്‍? പോലീസ് തെരച്ചില്‍ നടത്തുന്നു

എരുമേലിയില്‍ നിന്ന് കാണാതായ കോട്ടയം സ്വദേശിനി ജെസ്‌ന മറിയത്തെ മാഹിയില്‍ കണ്ടതായി സൂചന. മാഹിയില്‍ പോലീസ് തെരച്ചില്‍ നടത്തുന്നു. പല്ലില്‍ ക്ലിപ്പ് ഇട്ടിരുന്ന ജെസ്‌നയെ ക്ലിപ്പ് ഒഴിവാക്കിയ രീതിയില്‍ കണ്ടതായാണ് ലഭിച്ചിരിക്കുന്ന വിവരം. മാഹിയില്‍ കണ്ട പെണ്‍കുട്ടിക്ക് ജെസ്‌നയുമായി വളരെയധികം രൂപസാദ്യശ്യമുണ്ടെന്ന്Read More


ജി സി ചതുർവേദി ഐസിഐസിഐ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ

ജി സി ചതുർവേദി ഐസിഐസിഐ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ. നിലവിലെ ചെയർമാൻ എം കെ ശർമ്മയുടെ കാലാവധി ജൂൺ 30 ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് നിയമനം. ജൂലൈ ഒന്നിന് ചുമതലയേൽക്കും ചതുർവേദി. ഇതിനായി കേന്ദ്രബാങ്കിന്റെ അനുമതി തേടി. മുൻRead More


എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവില്ല : ക്രൈംബ്രാഞ്ച്

പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പോലീസിനെ അറിയിച്ചത്. പോലീസ് ഡ്രൈവർ ഗവാസ്‌കർ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാലിൽ വാഹനം കയറ്റിയെന്നുമാണ് പരാതി. കേസ്Read More


കണ്ടെയ്‌നർ ലോറി വീട്ടിലേക്ക് മറിഞ്ഞ് ഗൃഹനാഥന്റെ വീട് തകർന്നിട്ട് മൂന്ന് മാസം; കണ്ണടച്ച് അധികാരികൾ

കണ്ടെയ്‌നർ ലോറി വീട്ടിലേക്ക് മറിഞ്ഞ് ഗൃഹനാഥന്റെ വീട് തകർന്നിട്ട് മൂന്ന് മാസം. ലോറി അവിടെ നിന്ന് നീക്കുവാനോ, ഗൃഹനാഥന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന അധികാരികളുടെ ഉത്തരവ് പാലിക്കുവാനോ ഉത്തരവാദിത്തപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. തലയോലപ്പറമ്പ് സ്വദേശി വേണുവിനാണ് ഈ ദുർവിധി. ഈ വഴിയിലൂടെRead More


പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന്

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്നാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ജൂണ്‍ 30നുമുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍Read More


അയാള്‍ എന്റെ ചെവിയില്‍ ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു; അയാളുടെ വായില്‍ നിറയെ എന്റെ മുടിയായിരുന്നു: സ്വര ഭാസ്‌കര്‍

ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് കൗച്ചും താന്‍ നേരിട്ട ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ നടിയാണ് സ്വര ഭാസ്‌കര്‍. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനം നടി നേരിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ ഒരു വലിയ പ്രൊഡ്യൂസറുടെ മാനേജര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. സ്വരയുടെRead More


ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികള്‍; മൂന്ന് മാസം മുന്‍പ് മറ്റൊരു വിവാഹം; അതും ആദ്യഭാര്യയുടെ സമ്മതത്തോടെ; ഇതിനിടയ്ക്ക് പ്രമുഖ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗദര്‍; ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന് ആരാധകര്‍

കൊച്ചി: മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാര്‍ത്ഥികളെയാണ് ഷോയുടെ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തില്‍ സൈബര്‍ ലോകത്തിന് വിവാദങ്ങള്‍ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരുRead More